Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട പണത്തട്ടിപ്പു കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ റിമാൻഡ് ഏപ്രിൽ ഒന്നു വരെ നീട്ടി.
രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് കേജരിവാൾ, ഹർജി തള്ളി; മുഖ്യമന്ത്രിയായി തുടരാം
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
പ്രതിഷേധം ഫലം കണ്ടു; ഈസ്റ്റർ അവധി പുനഃസ്ഥാപിച്ച് മണിപ്പുർ സർക്കാർ
ന്യൂഡൽഹി: സാന്പത്തികവർഷം അവസാനിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി മണിപ്പുരിൽ ഈസ്റ്റർ ദിനം പ്രവൃത്തിദിവസമാക്കിയ തീരുമാനം പിൻവലിച്ചു.
ഇന്ത്യ- ചൈന നയതന്ത്ര ചർച്ച തുടരും
ന്യൂഡൽഹി : നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാർഗങ്ങളില...
തൊഴിലുറപ്പു പദ്ധതി കൂലി കൂട്ടി; കേരളത്തിൽ 13 രൂപ വർധിക്കും
ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ചു. എട്ടു മുതൽ പത്തു ശതമാനം വരെയാണു വർധന. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ ഏഴു മുതൽ 34 ...
രാമേശ്വരം സ്ഫോടനം; മുഖ്യ ആസൂത്രകൻ പിടിയിൽ
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെ എൻഐഎ അ...
ഉത്തരാഖണ്ഡ് ദേര കർസേവ തലവൻ കൊല്ലപ്പെട്ടു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നാനാക്മട്ട സാഹിബിലെ ഗുരുദ്വാരയിൽ ദേര കർസേവ തലവനെ മോട്ടോർസൈക്കിളിലെത്തിയ ര...
പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ് നൽകി സിബിഐ
ന്യൂഡൽഹി: എൻസിപി അജിത്പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരേ സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസ് അവസാനിപ്പിച്ചു.
വിവാദ പരാമർശം: സുപ്രിയ ശ്രീനേതിന് സീറ്റില്ല
ന്യൂഡൽഹി: ബിജെപി സ്ഥാനാർഥി കങ്കണ റണൗട്ടിനെതിരേ വിവാദ പരാമർശം നടത്തിയ കോണ്ഗ്രസ് നേതാവ് സുപ്രീയ ശ്രീനേതിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല. ഉത്തർപ്രദേശ...
ജുഡീഷറിയെ സ്വാധീനിക്കുന്നു ; ചീഫ് ജസ്റ്റീസിന് 600 അഭിഭാഷകരുടെയും ബാർ അസോസിയേഷനുകളുടെയും കത്ത്
ന്യൂഡൽഹി: ജുഡീഷറിയെ സ്വാധീനിക്കാൻ നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഹരീഷ് സാൽവെ അടക്കം മുതിർന്ന 600 അഭിഭാഷകരും ബാർ അസോസിയേഷനുകള...
എഎപി ഗോവ അധ്യക്ഷനെ ചോദ്യം ചെയ്ത് ഇഡി
പനാജി: ആം ആദ്മി പാർട്ടി ഗോവ ഘടകം അധ്യക്ഷൻ ഉൾപ്പെടെ നാലു പേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ...
മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്
പാലൻപുർ: അഭിഭാഷകനെ മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ പാലൻപുർ...
ആത്മഹത്യക്കു ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി മരിച്ചു
ഈറോഡ്: ലോക്സഭാ സീറ്റ് കിട്ടാത്തതിനെത്തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂർത്തി (77) കോയന്പത്തൂരിലെ ആശുപത്രിയി...
ഞാൻ പിലിഭിത്തിന്റെ പുത്രൻ ; അവസാന ശ്വാസം വരെ ബന്ധം തുടരും- വരുൺഗാന്ധി
ലക്നോ: യുപിയിലെ പിലിഭിത് മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മണ്ഡലത്തിലെ ജനങ്ങൾക്ക് വികാ...
നടൻ ഗോവിന്ദ ഷിൻഡെ പക്ഷത്ത്
മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ ശിവസേന (ഷിൻഡെ) യിൽ ചേർന്നു. നേരത്തേ ഗോവിന്ദ കോൺഗ്രസിലായിരുന്നു.
സിന്ധ്യയെ നേരിടാൻ യാദ്വേന്ദ്ര സിംഗ്
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയിൽ റാവു യാദ്വേന്ദ്ര സിംഗ് കോൺഗ്രസ് സ്ഥാനാർഥി. വിദിശയിൽ മുൻ മുഖ്യ...
സാവിത്രി ജിൻഡാൽ ബിജെപിയിൽ
ചണ്ഡിഗഡ്: മുൻ ഹരിയാന മന്ത്രി സാവിത്രി ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇവരുടെ മകനും വ്യവസായിയുമായ നവീൻ ജിൻഡാൽ ക...
മണ്ഡിയിൽ മത്സരിക്കാൻ തയാറെന്ന് പ്രതിഭാ സിംഗ്
സിംല: പാർട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ ഹിമാചൽപ്രദേശിൽ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ തയാറെന്ന് പിസിസി അധ്യക്ഷ പ്ര...
ദിലീപ് ഘോഷിനെതിരേ കേസെടുത്തു
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ നടത്തിയ പരാ...
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യമില്ല. കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സ്വര...
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. കേരളമടക്കം 12 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമടക്കം 89 ലോക്സഭാ സീറ്റു...
കേജരിവാൾ എല്ലാ സത്യങ്ങളും വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ പണം ആർക്കു കിട്ടിയെന്നതടക്കമുള്ള എല്ലാ വിവരങ്ങളും കോടതിക്കു മുന്നിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കേജരിവാൾ. ഭാര്യ സുനിത കേ...
ഈസ്റ്റർദിവസം മണിപ്പുരിൽ പ്രവൃത്തിദിനമാക്കി ഗവർണറുടെ ഉത്തരവ്
ഇംഫാൽ: മണിപ്പുരിൽ ഈസ്റ്റർ ദിവസം പ്രവൃത്തിദിവസമാക്കി ഗവർണർ അനസൂയ യുകെ ഉത്തരവിറക്കി. ദുഃഖ ശനിയാഴ്ചയും പ്രവൃത്തിദിവസമാ...
‘പരമാധികാരത്തെ ബഹുമാനിക്കണം’ ; അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെ തുടർന്നുള്ള അമേരിക്കൻ വക്താവിന്റെ പരാമർശത്തിൽ ഇന്ത്യ ശക്...
ജമ്മു-കാഷ്മീരിൽ ‘അഫ്സ’ പിൻവലിക്കുന്ന കാര്യം പരിഗണനയിൽ: അമിത് ഷാ
ന്യൂഡൽഹി: ജമ്മു- കാഷ്മീരിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്സ) പിൻവലിക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്ര ആഭ്യന്ത...
മഹുവയ്ക്ക് ഇഡി സമൻസ്
ന്യൂഡൽഹി: വിദേശ പണമിടപാട് നിയമവുമായി ബന്ധപ്പെട്ട് തൃണമൂൽ കോണ്ഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയ്ക്കും വ്യവസായി ദർശൻ ഹീരാനന്ദാനിക്കുമെതിരേ എൻഫോഴ്സ്മെന്റ് ഡ...
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top