Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
പാക് പ്രധാനമന്ത്രിക്ക് എതിരേയുള്ള കോടതിയലക്ഷ്യ നോട്ടീസ് പിന്‍വലിച്ചു
Inform Friends Click here for detailed news of all items Print this Page
ഇസ്്ലാമാബാദ്: പാക് പ്രധാനമന്ത്രിക്ക് എതിരേ കോടതിയലക്ഷ്യക്കേസില്‍ നല്‍കിയ നോട്ടീസ് സുപ്രീംകോടതി പിന്‍വലിച്ചു. പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വിസ് സര്‍ക്കാരിന് കത്തെഴുതണമെന്ന കോടതി ഉത്തരവ് പാലിച്ച സാഹചര്യത്തിലാണിത്.

കത്തു കിട്ടിയെന്ന് അറിയിച്ച് സ്വിസ് സര്‍ക്കാര്‍ അയച്ച രേഖ നിയമമന്ത്രി ഫറൂക് നായിക് കോടതിയില്‍ ഹാജരാക്കി. ഇതെത്തുടര്‍ന്ന് ജസ്റീസ് അന്‍വര്‍ സഹീര്‍ ജമാലി അധ്യക്ഷനായുള്ള അഞ്ചംഗ സുപ്രീംകോടതി ബഞ്ച് നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളെല്ലാം സര്‍ക്കാര്‍ പാലിച്ചതായി നിയമമന്ത്രി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. സര്‍ദാരിക്ക് എതിരേയുള്ള കേസ് അവസാനിപ്പിക്കണമെന്നു നിര്‍ദേശിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ അയച്ച കത്ത് പിന്‍വലിക്കണമെന്നായിരുന്നു കോടതിയുത്തരവ്. ഇതനുസരിച്ച് തയാറാക്കിയ കത്തിന്റെ കരട് കോടതിയെ കാണിച്ചശേഷമാണ് അയച്ചത്. ഇപ്രകാരം കത്തയയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ഗീലാനിക്ക് അധികാരം നഷ്ടപ്പെട്ടത്.


വി​​ക്കി​​ലീ​​ക്സി​​നു വി​​വ​​രം ചോ​​ർ​​ത്തി​​യ കേ​​സി​​ലെ പ്ര​​തി മാനിംഗിന്‍റെ ജയിൽശിക്ഷ ഒബാമ വെട്ടിക്കുറച്ചു
ഇറ്റലിയിൽ വൻ ഭൂകമ്പം; റോമും കുലുങ്ങി
സ്നോഡന് 2020 വരെ റഷ്യയിൽ താമസിക്കാം
മുൻ ഈജിപ്ഷ്യൻ ഫുട്ബോൾ താരം ഭീകരപ്പട്ടികയിൽ
തായ് വാൻ പിടിക്കാൻ 100 മണിക്കൂർ മതി!
സീനിയർ ബുഷ് ആശുപത്രിയിൽ
ലഷ്കർ ഭീകരൻ ചോട്ടു കൊല്ലപ്പെട്ടു
ജർമൻ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന്
കിഴക്കൻ മൊസൂൾ ഇറാക്കിസൈന്യംപിടിച്ചു
മാലി സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം: 50 മരണം
അന്‍റോണിയോ തജാനി പ്രസിഡന്‍റ്
യൂറോപ്യൻ പൊതുവിപണിയിൽനിന്നു ബ്രിട്ടൻ മാറും: തെ​രേ​സ മേ
അവസാനമായി ചന്ദ്രനിലെത്തിയ സെർനൻ ഇനി ഓർമ
മലേഷ്യൻ വിമാനം: തെരച്ചിൽ നിറുത്തി
തുർക്കി നൈറ്റ് ക്ലബ് ആക്രമണം: പ്രതി പിടിയിൽ
നൈജീരിയൻ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം: 100 മരണം
ഷാങ്ഹായ് മേയർ രാജിവച്ചു
തുര്‍ക്കിയുടെ ചരക്കുവിമാനം തകര്‍ന്ന് 37 മരണം
നാറ്റോ കാലഹരണപ്പെട്ട സംഘടനയെന്നു ട്രംപ്
നാരായണ്‍ഗഞ്ച് കൂട്ടക്കൊല: ബംഗ്‌ളാദേശില്‍ 26 പേര്‍ക്കു വധശിക്ഷ
ഭരണഘടനാ പരിഷ്‌കാരം തുര്‍ക്കി പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തി
തുരുത്തുകള്‍ സൗദിക്കു നല്‍കരുതെന്ന് ഈജിപ്ഷ്യന്‍ കോടതി
നിശാക്ളബിൽ വെടി; അഞ്ചു മരണം
ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധറാലികൾ തുടങ്ങി
ലിബിയൻ തീരത്ത് അഭയാർഥിബോട്ട് മുങ്ങി നിരവധി മരണം
യുഎസിൽ 146 വർഷം പഴക്കമുള്ള സർക്കസ് കമ്പനി പൂട്ടുന്നു
പട്ടാളനിയമം പ്രഖ്യാപിക്കാൻ മടിക്കില്ലെന്നു ഡ്യുട്ടർട്ടെ
ഇറാക്കി സൈന്യം മൊസൂൾ യൂണിവേഴ്സിറ്റി പിടിച്ചു
വത്തിക്കാനില്‍ പലസ്തീൻ എംബസി തുറന്നു
കർദിനാൾ ഗിൽബർട്ട് അഗുസ്തോണി അന്തരിച്ചു
സൗ​ദി​യി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു
യുഎസ് എംബസി മാറ്റാനുള്ള നീക്കത്തിനെതിരേ പലസ്തീൻ പ്രസിഡന്‍റ്
ഒ​ബാ​മ കെ​യ​ർ “ഐ​സി​യു​’’വി​ൽ
ധാക്ക കഫേആക്രമണം: സൂത്രധാരൻ പിടിയിൽ
ബ്രിട്ടനിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥൻ രാജിവച്ചു
മൊസൂളിൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു
പ്രതിരോധ സഹകരണം മെച്ചപ്പെടുത്താൻ ജപ്പാനും ഒാസ്ട്രേലിയയും
ആറു സ്ഫോടനങ്ങൾ; സിറിയൻ പൗരൻമാർ കൊല്ലപ്പെട്ടു
സിറിയൻ വിമാനത്താവളത്തിൽ ഇസ്രേലി റോക്കറ്റ് ആക്രമണം
ജോ ബൈഡനു പരോമന്നത സിവിലിയൻ ബഹുമതി
ഒബാമയുടെ വളർത്തുനായ യുവതിയെ ആക്രമിച്ചു
ഹില്ലരി കുറ്റക്കാരി: ട്രംപ്
വേണ്ടിവന്നാൽ യുഎസുമായി യുദ്ധത്തിനു തയാർ: ചൈന
ധൂർത്തടിച്ച ഓസീസ് മന്ത്രിക്കു പണിപോയി
എൽസാൽവദോറിൽ സമാധാനത്തിന്‍റെ ഒരു ദിവസം
ബാൾട്ടിമൂർ തീപിടിത്തം: ആറു കുട്ടികൾ മരിച്ചു
സാംസംഗ് മേധാവിയെ 22 മണിക്കൂർചോദ്യംചെയ്തു
ട്രംപിന് എതിരേയുള്ള രേഖ: മുൻ ബ്രിട്ടീഷ് ചാരൻ ഒളിവിൽ
പാരീസ് ഭീകരാക്രമണം: ബൽജിയത്തിൽ രണ്ടുപേർ അ​​റ​​സ്റ്റി​​ൽ
മതിലിനു പണം തരില്ലെന്നു മെക്സിക്കോ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.