Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഈജിപ്തില്‍ ട്രെയിന്‍ ബസിലിടിച്ച് 50 നഴ്സറി കുട്ടികള്‍ മരിച്ചു
Inform Friends Click here for detailed news of all items Print this Page
കെയ്റോ: മധ്യ ഈജിപ്തില്‍ ലെവല്‍ക്രോസ് മുറിച്ചുകടക്കുകയായിരുന്ന സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 47 നഴ്സറി കുട്ടികളടക്കം 50 പേര്‍ മരിച്ചു. നാലിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണു മരിച്ചത്. 18 പേര്‍ക്കു പരിക്കേറ്റു. സിഗ്നല്‍ കാണിക്കേണ്ട ജോലിക്കാരന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം.

അസിയുത് പ്രവിശ്യയിലെ മന്‍ഫലുത് ഗ്രാമത്തിലാണ് സംഭവം. അറുപതു കുട്ടികളാണ് ബസിലുണ്ടായിരുന്നത്. മരിച്ച മുതിര്‍ന്ന രണ്ടുപേര്‍ ഡ്രൈവറും ഒരു സ്ത്രീയുമാണ്. തുറന്നുകിടക്കുകയായിരുന്ന ലെവല്‍ക്രോസ് മുറിച്ചുകടക്കുകയായിരുന്ന ബസില്‍ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ലെവല്‍ക്രോസിലെ ജീവനക്കാരന്‍ ഗെയിറ്റ് തുറന്നിട്ട് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ വിശദമാക്കി. ഇയാളെ അറസ്റ് ചെയ്തു.

അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗതാഗതമന്ത്രി റഷാദ് അല്‍ മദീനിയും റെയില്‍വേ അഥോറിറ്റി മേധാവി മുസ്തഫ ഖെനാവിയും രാജിവച്ചു. രാജി പ്രസിഡന്റ് മുഹമ്മദ് മുര്‍സി അംഗീകരിച്ചു.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധമാണ്.അപകടസ്ഥലത്തെത്തിയ ബന്ധുക്കള്‍ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ ശേഖരിക്കുന്നതു കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധമടക്കം ശക്തമായ പ്രതിഷേധം നടത്തി. പരിക്കേറ്റവരെ നോക്കാന്‍ 45 ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഹിഷാം കാന്‍ഡില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.


മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
അഫ്ഗാൻ ബാങ്കിൽ കാർബോംബ് സ്ഫോടനം: 34 മരണം
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
അസാദിന്‍റെ കാര്യത്തിൽ മാക്രോണിനു മനംമാറ്റം
‘സോളാർ മതിലു'മായി ട്രംപ്
ഭൂകന്പം കഴിഞ്ഞ് 92-ാം വർഷം മുന്നറിയിപ്പ്
ബ്രസൽസിൽ ചാവേറിനെ വെടിവച്ചു കൊന്നു
മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
റഷ്യൻ‌ പ്രതിരോധമന്ത്രിയുടെ വിമാനത്തിന് അടുത്തെത്തിയ നാറ്റോ വിമാനത്തെ തുരത്തി
ഫിലിപ്പീൻസ്: ബന്ദികളെ മോചിപ്പിച്ചു, ഭീകരർ പലായനം ചെയ്തു
ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
യുഎസ് വിദ്യാർഥിയുടെ മരണം: ഉത്തരകൊറിയയ്ക്ക് എതിരേ ട്രംപ്
ക​ർ​ദി​നാ​ൾ ഡ​യ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎൻ ശ്രമം ചൈന വീണ്ടും തടയും
സിറിയയിലെ വ്യോമാക്രമണം ഓസ്ട്രേലിയ നിർത്തിവച്ചു
എട്ട് അഫ്ഗാൻ ഗാർഡുകളെ താലിബാൻ കൊലപ്പെടുത്തി
കാർബോംബ്: സോമാലിയയിൽ 15 പേർ കൊല്ലപ്പെട്ടു
സിറിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു
അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ലേ​ക്കു ഭ​ണ്ഡാ​രി​ വീ​ണ്ടും
ബാഗ്ദാദിയുടെ മരണം: റഷ്യക്കു തീർച്ചയില്ല
ക്രിക്കറ്റ് ജയം: ഇന്ത്യയെ പരിഹസിച്ച് പാക് സൈന്യം
കർദിനാൾ ഐവാൻ ഡയസ് കാലംചെയ്തു
ലണ്ടനിൽ വീണ്ടും ഭീകരാക്രമണം
സിറിയൻ വിമാനം യുഎസ് വീഴ്ത്തി; താക്കീതുമായി റഷ്യ
കുടുംബ വഴക്ക്: സിംഗപ്പൂർ പ്രധാനമന്ത്രി മാപ്പു പറഞ്ഞു
ഫ്രഞ്ച് പാർലമെന്‍റിൽ 224 വനിതകൾ
സിറിയയിൽ ഇറാന്‍റെ മിസൈൽ ആക്രമണം
പാരീസിലും ഭീകരാക്രമണം
അ​റ്റ്‌ലസ് രാമചന്ദ്രന്‍റെ ആരോഗ്യനില മോശമായെന്നു ഭാര്യ ഇന്ദിര
ചാവേർ ആക്രമണം: നൈജീരിയയിൽ 16 മരണം
ഓസ്ട്രേലിയൻ സന്ദർശനത്തിന് ഓൺലൈനായി വീസ അപേക്ഷ
ഭീകരരിൽ നല്ലതോ ചീത്തയോ എന്ന വേർതിരിവില്ലെന്ന് ഇന്ത്യ
പോർച്ചുഗലിൽ കാട്ടുതീ; 63 മരണം
പ്രതീക്ഷയിൽ മാക്രോൺ; രണ്ടാംഘട്ടത്തിലും വോട്ടർമാർ കുറവ്
പഴയ മൊസൂൾ പിടിച്ചെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിൽ
അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം;അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
നാവികരുടെ മൃതദേഹങ്ങൾകണ്ടെടുത്തു
യുഎസ് യുദ്ധക്കപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ചു
ചരിത്രവിജയം കാത്ത് മാക്രോൺ
ഓസ്കർ ജേതാവ് അവിൽഡ്സെൻ അന്തരിച്ചു
ഒബാമയുടെ ക്യൂബൻ നയം മാറ്റിമറിച്ച് ട്രംപ്
31 പേർക്കു വധശിക്ഷ
ജറുസലേം ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
ട്രംപിന്‍റെ കടം 31 കോടി ഡോളർ
ലണ്ടൻ തീപിടിത്തം: മരണം നൂറായേക്കും
റഷ്യൻ വ്യോമാക്രമണത്തിൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശവാദം
ഹെൽമുട്ട് കോൾ അന്തരിച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.