Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
നേപ്പാളി കേണലിനെ ബ്രിട്ടീഷ് കോടതി റിമാന്‍ഡ് ചെയ്തു
Inform Friends Click here for detailed news of all items Print this Page
ലണ്ടന്‍: നേപ്പാളിലെ ആഭ്യന്തരയുദ്ധത്തിനിടെ നടന്ന ശാരീരിക പീഡനങ്ങളുടെ പേരില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ് ചെയ്ത നേപ്പാളി കേണല്‍ കുമാര്‍ ലാമയെ വെസ്റ്മിനിസ്റര്‍ മജിസ്ട്രേറ്റ് കോടതി കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 2005ല്‍ രണ്ടു നേപ്പാള്‍ പൌരന്‍മാരെ പീഡിപ്പിച്ചുവെന്ന കുറ്റമാണ് കേണലിനെതിരേ ചുമത്തിയിരിക്കുന്നത്.

ലണ്ടന്‍ മെട്രോപോലിറ്റന്‍ പോലീസ് വ്യാഴാഴ്ചയാണ് കുമാര്‍ ലാമയെ അറസ്റ് ചെയ്തത്. സുഡാനിലെ യുഎന്‍ ദൌത്യത്തിലായിരു ന്ന കേണല്‍ അവധിയാഘോഷിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്.

ലോകത്തിലെവിടെ യുദ്ധക്കുറ്റം നടത്തുന്നവരെയും സ്വന്തം രാജ്യത്തു വിചാരണ ചെയ്യാനുള്ള നിയമം ബ്രിട്ടനിലുണ്ട്. പീഡനത്തിനെതിരായ യുഎന്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ് ഈ നിയമം പ്രാബല്യത്തിലായത്.


അതേസമയം കേണലിനെ അറസ്റ് ചെയ്ത നടപടി നേപ്പാളിനെ ചൊടിപ്പിച്ചു. കഴിഞ്ഞദിവസം കാട്മണ്ഡുവില്‍ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച നേപ്പാള്‍ സര്‍ക്കാര്‍, കേണലിനെ ഉടന്‍ വിട്ടടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

മാവോയിസ്റ് വിമതരും നേപ്പാള്‍ സുരക്ഷാസേനയും തമ്മില്‍ നടന്ന അഭ്യന്തര യുദ്ധത്തിനിടെ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്നു. 16000 പേരുടെ ജീവനെടുത്ത യുദ്ധം 2006ല്‍ സമാധാനക്കരാറിനെത്തുടര്‍ന്നാണ് അവസാനിച്ചത്. നാലുവര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മാവോയിസ്റുകള്‍ ആരോപണങ്ങളൊന്നും അന്വേഷിക്കാന്‍ തയാറായില്ല.


പുതിയ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ
പോ​ള​ണ്ടി​ൽ പ്ര​സി​ഡ​ന്‍റ് ഡു​ഡ വി​വാ​ദ ബി​ല്ലു​ക​ൾ വീ​റ്റോ ചെ​യ്തു
അബ്ദുൾ ബാസിത് വിരമിക്കുന്നു
അൽ അക്സ മോസ്കിലെ മെറ്റൽ ഡിറ്റക്ടർ നീക്കി
ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു
ഈജിപ്തിൽ കാർബോംബ് സ്ഫോടനം; ഏഴു പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: മരണം 27 ആയി
അ​തി​ർ​ത്തി: ഡോ​വ​ലി​നെ കു​റ്റ​പ്പെ​ടു​ത്തി ചൈ​ന
ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനിൽക്കും: മാർ സ്രാന്പിക്കൽ
ഷഹ്ബാസിന്‍റെ ഓഫീസിനടുത്ത് ചാവേറാക്രമണം; 26 മരണം
റഷ്യയുമായി രഹസ്യ ധാരണയില്ല: ട്രംപിന്‍റെ മരുമകൻ കുഷ്നർ
ജഡ്ജിക്ക് എതിരേ വധശ്രമം; അന്വേഷണത്തിനു സിരിസേന ഉത്തരവിട്ടു
അമ്മാനിലെ എംബസിയിൽ ഇസ്രേലി ഗാർഡിന്‍റെ വെടിയേറ്റ് രണ്ടു പേർ മരിച്ചു
കാർബോംബ്; കാബൂളിൽ 24 മരണം
ഇംപീച്ച്മെന്‍റ് ഒഴിവാക്കാൻ മാലദ്വീപ് പാർലമെന്‍റ് അടച്ചുപൂട്ടി
ഇസ്രയേലിനു താക്കീതുമായി അറബ് ലീഗ്
റഷ്യയുടെ മിഗ്-35 പോർവിമാനം ഇന്ത്യയിലേക്ക്
യുഎസിൽ ട്രക്കിനുള്ളിൽ എട്ടുപേർ മരിച്ചനിലയിൽ
മാ​​​ക്രോണിന്‍റെ ജനപ്രീതി കുറഞ്ഞു
ഇറാനും ഇറാക്കും സൈനിക കരാർ ഒപ്പിട്ടു
താലിബാൻ ഭീകരർ 70 ഗ്രാമീണരെ റാഞ്ചി
ബസ് മറിഞ്ഞ് 14 മരണം
ഷരീഫ് രാജിവച്ചാൽ ഖാജാ അസിഫ് ഇടക്കാല പ്രധാനമന്ത്രിയായേക്കും
കോടതികളെ വരുതിയിലാക്കാൻ പോളണ്ട്; എതിർത്ത് യൂറോപ്പ്
യുഎസ് വ്യോമാക്രമണത്തിൽ അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു
മൂന്ന് ഇസ്രേലികൾ കുത്തേറ്റു മരിച്ചു
സിക്ക് വംശജൻ ബ്രിട്ടനിൽ കോർട്ട് ഓഫ് അപ്പീൽ ജഡ്ജി
ലങ്കയിൽ തമിഴ് ജഡ്ജിക്കെതിരേ വധശ്രമം
അൽ ബാഗ്ദാദി ജീവനോടെ ഉണ്ടെന്നു പെന്‍റഗൺ
ഈജിപ്തിൽ 28 പേർക്കു വധശിക്ഷ
ഷരീഫിന്‍റെ ഭാവി തുലാസിൽ,സുപ്രീംകോടതി വിധി ഉടൻ
ഗ്രീസിലും തുർക്കിയിലും ഭൂകന്പം: രണ്ടു മരണം
ട്രംപിന്‍റെ പ്രസ് സെക്രട്ടറി സ്പൈസർ രാജിവച്ചു
നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു
ഇന്ത്യ-ചൈന സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നു യുഎസ്
നിക്ഷേപകരെ വഞ്ചിച്ച ഇന്ത്യൻ ഡോക്ടർക്കു പത്തു വർഷം തടവ്
പാനമ വിവാദം: സമർപ്പിച്ചതു വ്യാജരേഖയെങ്കിൽ ഷരീഫിന്‍റെ മക്കളും കുടുങ്ങും
വിശ്വസ്തനായ അറ്റോർണി ജനറലിനെ പരസ്യമായി വിമർശിച്ചു ട്രംപ്
ആണവ പരീക്ഷണം തടയാൻ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്തു: നവാസ് ഷരീഫ്
യുഎസ് സെനറ്റർ ജോൺ മക്‌കെയിനു കാൻസർ
പ്രശ്നപരിഹാരത്തിന് ഇന്ത്യൻ സേന പിന്മാറണമെന്നു ചൈന വീണ്ടും
ട്രംപിന്‍റെ യാത്രാനിരോധനം; അപ്പൂപ്പൻ- അമ്മൂമ്മമാർക്കും പേരക്കുട്ടികൾക്കും ബാധകമല്ലെന്നു സുപ്രീംകോടതി
ഇറാൻ നയതന്ത്ര പ്രതിനിധികളെ കുവൈത്ത് പുറത്താക്കി
യുഎസ് സഹായത്തിനു കർശന വ്യവസ്ഥകൾ; പാക്കിസ്ഥാനു തിരിച്ചടി
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വീണ്ടും പാക്കിസ്ഥാൻ വിളിച്ചുവരുത്തി
ബാലിസ്റ്റിക് മിസൈൽ: ഇറാനെ ഉപരോധിച്ച് അമേരിക്ക
ടിബറ്റിലേക്കു ചൈനീസ് പടനീക്കം
ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
‘മതം ഉപേക്ഷിക്കുക, അല്ലെങ്കിൽ ശിക്ഷ’
ബ​ജ​റ്റ് കു​റ​ച്ച​തി​നെ വി​മ​ർ​ശി​ച്ചു; ഫ്ര​ഞ്ച് സേ​നാ​ധി​പ​ൻ പു​റ​ത്ത്
LATEST NEWS
വിവാഹ വാഗ്ദാനം നൽകി പീഡനം: മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
കാവ്യയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
നടി ആക്രമിക്കപ്പെട്ട കേസ്: മണികണ്ഠന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മൻ അന്തരിച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.