Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
സിറിയയില്‍ ഇസ്രേലി വ്യോമാക്രമണം
Inform Friends Click here for detailed news of all items Print this Page
ഡമാസ്കസ്: ലബനീസ് അതിര്‍ത്തിക്കു സമീപമുള്ള സിറിയന്‍ മേഖലയില്‍ ഇസ്രേലി യുദ്ധവിമാനങ്ങള്‍ കനത്ത ആക്രമണം നടത്തിയതില്‍ റഷ്യ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. ഇസ്രയേലിന് എതിരേ പ്രതികാര നടപടിയുണ്ടാവുമെന്ന് സിറിയയും ഇറാനും മുന്നറിയിപ്പു നല്‍കി.

ലബനനിലെ ഹിസ്ബുള്ളകള്‍ക്കു നല്‍കാനായി റഷ്യന്‍ നിര്‍മിത വിമാനവേധ മിസൈലുകളുമായി പോയ ലോറികളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രേലി ആക്രമണം. 12 യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ ഡമാസ്കസ് പ്രാന്തത്തിലുള്ള ജംരിയ സൈനിക ഗവേഷണ കേന്ദ്രമാണ് ആക്രമണത്തിനിരയായതെന്ന് സിറിയന്‍ ഭരണകൂടം പറഞ്ഞു. ലബനനിലെ ഹിസ്ബുള്ളകള്‍ക്ക് ആയുധം അയച്ചെന്ന റിപ്പോര്‍ട്ട് സിറിയ നിഷേധിച്ചു. ഇതേസമയം ജംരിയ കേന്ദ്രത്തില്‍ രാസവസ്തു ശേഖരമുള്ളതായി നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു.

റഷ്യയുടെയും ഇറാന്റെയും ഉദ്യോഗസ്ഥരും ഹിസ്ബുള്ള പ്രതിനിധികളും ജംരിയയിലെ സൈനിക കേന്ദ്രത്തില്‍ ജോലി ചെയ്യുന്നുണ്െടന്ന് അസാദിനെതിരേ പോരാടുന്ന ഫ്രീ സിറിയന്‍ ആര്‍മി വക്താവ് പറഞ്ഞു.

സിറിയന്‍ മേഖലയില്‍ ആക്രമണം നടത്തിയതായി ഇതുവരെ ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആക്രമണം ഉണ്ടായെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വ്യക്തമാക്കി. യുഎസിനെ മുന്‍കൂട്ടി അറിയിച്ചിട്ടായിരുന്നു ആക്രമണമെന്നും സൂചനയുണ്ട്.

ഇപ്പോള്‍ മേഖലയില്‍ ഇസ്രയേലിനുള്ള വ്യോമഅധീശത്വം ഹിസ്ബുള്ളയ്ക്ക് വിമാനവേധമിസൈല്‍ കിട്ടിയാല്‍ ഇല്ലാതാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.


വീ​ണ്ടും മി​സൈ​ൽ
തീ​വ്ര​വാദം സ്നേ​ഹ​ത്തി​ന്‍റേതാകട്ടെ: മാ​ർ​പാ​പ്പ
ന​വാ​സ് ഷ​രീ​ഫി​ന്‍റെ വി​ശ്വ​സ്ത​നെ നീ​ക്കി
ബ്രെക്സിറ്റ്: കടുത്ത നിബന്ധനകളുമായി യൂറോപ്യൻ യൂണിയൻ
തീവ്രവാദി കമാൻഡറെ ഫിലിപ്പീൻ സൈന്യം വധിച്ചു
പാക്കിസ്ഥാനിൽ ക്ഷേത്രത്തിനു നേരേ ആക്രമണം
14 കുർദിഷ് തീവ്രവാദികളെ വധിച്ചെന്ന് തുർക്കി
ദാവൂദ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഛോട്ടാ ഷക്കീൽ
താഡിനു പണം തരണമെന്നു ട്രംപ്, തരില്ലെന്ന് ദക്ഷിണകൊറിയ
സമാധാനത്തിനും അനുരഞ്ജനത്തിനും മാർപാപ്പയുടെ ആഹ്വാനം
പ്രസിഡന്‍റ് ജോലി എളുപ്പമല്ലെന്ന് ട്രംപ്
യുഎസിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഉത്തരകൊറിയൻ പ്രതിസന്ധി: സ്വരം മയപ്പെടുത്തി അമേരിക്ക
ഭിന്നശേഷിക്കാർക്കായി സ്വകാര്യ ബീച്ച് ; വാടക നല്കുന്നതു മാർപാപ്പ
ഡമാസ്കസിൽ ഇസ്രേലി വ്യോമാക്രമണം
സമാധാന ദൂതുമായി മാർപാപ്പ ഇന്ന് ഈജിപ്തിലേക്ക്
നൂറു ഡോളറിനു യുദ്ധക്കപ്പൽ!
ബ്രിട്ടീഷ് പാർലമെന്‍റിനു സമീപത്തുനിന്നു ഭീകരനെ പിടികൂടി
റഷ്യൻ നാവിക കപ്പൽ കരിങ്കടലിൽ മുങ്ങി
തുർക്കിയിൽ ആയിരംപേർ അറസ്റ്റിൽ
ട്രംപിന്‍റെ ഉത്തരവിനെതിരേ കോടതി വിധി
ഒബാമയുടെ പ്രഭാഷണം: ഫീസ് നാലു ലക്ഷം ഡോളർ
യെമൻ വിമതർ അയച്ച ‘ബോട്ട്ബോംബ് ’ സൗദി തകർത്തു
ദക്ഷിണകൊറിയയിൽ അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തി
ചൈനീസ് വിമാനവാഹിനി കടലിൽ ഇറക്കി
യുഎസിന്‍റെ ആണവ മുങ്ങിക്കപ്പൽ ദക്ഷിണകൊറിയയിൽ എത്തി
കർദിനാൾ നികോറ അ്തരിച്ചു
റോബർട്ട് പിർസിഗ് അന്തരിച്ചു
ലെ പെൻ പാർട്ടി നേതൃത്വം ഒഴിഞ്ഞു
പാക്കിസ്ഥാനിൽ ഭീകരാക്രമണം: 14 പേർ കൊല്ലപ്പെട്ടു
എട്ടു പോലീസുകാരെ ഭീകരർ കൊലപ്പെടുത്തി
അതിർത്തി: ഇളവു നല്കില്ലെന്നു ചൈന
താലിബാന് ആയുധം നൽകിയിട്ടില്ല: റഷ്യ
നാലു താലിബാൻകാരെ തൂക്കിലേറ്റി
മ​ല​യാ​ളി ന​വ​വ​ധു ദു​ബാ​യി​യി​ൽ ജീ​വ​നൊ​ടു​ക്കി; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാക്രോൺ മുന്നിൽ, രണ്ടാംഘട്ട വോട്ടെടുപ്പ് മേയ് ഏഴിന്
പെന്‍റഗൺ മേധാവി കാബൂളിൽ
അഫ്ഗാൻ പ്രതിരോധമന്ത്രിയും സൈന്യാധിപനും രാജിവച്ചു
ഉത്തരകൊറിയൻ പ്രതിസന്ധി: മുഴുവൻ സെനറ്റർമാരെയും വൈറ്റ് ഹൗസിലേക്കു വിളിപ്പിച്ചു
ഹാഫീസ് സയിദിനു മുഷാറഫിന്‍റെ ക്ലീൻചിറ്റ്
അമേരിക്കയുടെ കാള്‍ വിന്‍സന്‍ തകർക്കുമെന്ന് ഉത്തരകൊറിയ
കനത്ത സുരക്ഷയിൽ ഫ്രാൻസിൽ ഒന്നാം റൗണ്ട് വോട്ടെടുപ്പ് നടന്നു
ഫിലിപ്പീൻസിൽ മൂന്നു ഭീകരരെ വധിച്ചു
ഇന്ത്യ-യുഎസ് ബന്ധം ശക്തമായി: അരുൺ ജെയ്‌റ്റ്‌ലി
താലിബാൻ ആക്രമണം: 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇന്ന് ഒന്നാം റൗണ്ട് വോട്ടിംഗ്
ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി
അൽ സവാഹിരി കറാച്ചിയിലെന്ന് റിപ്പോർട്ട്
റഷ്യൻ ഹാക്കർക്ക് യുഎസിൽ 27 വർഷം തടവുശിക്ഷ
പാരീസിൽ ഐഎസ് ആക്രമണം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.