Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
കാര്‍ഗില്‍: മുഷാറഫ് ഒരു രാത്രി അനധികൃതമായി ഇന്ത്യയില്‍ താമസിച്ചു
Click here for detailed news of all items Print this Page
ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് അന്നു പാക് സൈനിക മേധാവിയായിരുന്ന മുഷാറഫ് നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നെന്നും ഒരു രാത്രി ഇന്ത്യയില്‍ ആരുമറിയാതെ താമസിച്ചെന്നും റിപ്പോര്‍ട്ട്. മുഷാറഫിന്റെ കാലത്ത് സൈന്യത്തില്‍ മാധ്യമവിഭാഗത്തില്‍ മുതിര്‍ന്ന ഓഫീസറായിരുന്ന റിട്ടയേര്‍ഡ് കേണല്‍ അഷ്ഫാക് ഹുസൈനാണ് ടിവി പരിപാടിയി ല്‍ ഇക്കാര്യം പറഞ്ഞത്.

1999 മാര്‍ച്ച് 28നാണ് മുഷാറഫിന്റെ ഹെലികോപ്ടര്‍ നിയന്ത്രണരേഖ മുറിച്ചുകടന്നത്. നിയന്ത്രണരേഖയില്‍നിന്നു 11 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ പ്രദേശമായ സിക്രിയ മുസ്താഖര്‍ എന്ന സ്ഥലത്ത് ഒരു രാത്രി തങ്ങിയ ശേഷം പിറ്റേന്നാണു മുഷാറഫ് പാക്കിസ്ഥാനിലേക്കു മടങ്ങിയത്. കേണല്‍ അംജദ് ഷബീറിന്റെ നേതൃത്വത്തിലുള്ള പാക് സൈന്യം ആ സമയത്ത് പ്രസ്തുത മേഖലയിലുണ്ടായിരുന്നു.

2008ല്‍ കാര്‍ഗിലിനെക്കുറിച്ചു പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിലും ഹുസൈന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കാര്‍ഗില്‍ ആക്രമണം മുഷാറഫിന്റെ നേതൃത്വത്തില്‍ നാലു ജനറല്‍മാര്‍ അതീവ രഹസ്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് നേരത്തേ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഷഹീദ് അസീസ് വെളിപ്പെടുത്തിയിരുന്നു.


ഇതേക്കുറിച്ചള്ള ചാനല്‍ പ്രതികരണത്തിലാണ് ഹുസൈന്‍ കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയത്.കാര്‍ഗില്‍യുദ്ധം വിജയമായിരുന്നുവെന്ന മുഷാറഫിന്റെ അവകാശവാദത്തെ ഹുസൈന്‍ പുച്ഛിച്ചു തള്ളി. ആയിരത്തോളം പാക് സൈനികര്‍ക്കു ജീവഹാനി നേരിട്ടിട്ടുണ്െടന്നാണ് അനുമാനം. ശരിയായ വിവരം അന്വേഷണം നടത്തിയാലേ പുറത്തുവരുകയുള്ളൂ. കാര്‍ഗില്‍ സംബന്ധിച്ച അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാനാണു പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അട്ടിമറിച്ച് മുഷാറഫ് അധികാരം പിടിച്ചതെന്നാണു താന്‍ കരുതുന്നതെന്നു ഹുസൈന്‍ പറഞ്ഞു.


ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
പോർച്ചുഗീസ് മന്ത്രി രാജിവച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
ട്രക്കിൽ മൂന്നു ടൺ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പിടികൂടി
ഹാഫീസ് സയീദിനെതിരായ തീവ്രവാദകുറ്റങ്ങൾ
പാക്കിസ്ഥാന്‌ പിൻവലിച്ചു
ഷെറിന്‍റെ തിരോധാനം: ഒരു തുന്പും ലഭിക്കാതെ പോലീസ്
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്
തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ മരിച്ചു
ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്‌ലി
വെള്ളപ്പൊക്കം: വിയറ്റ്നാമിൽ 68 മരണം
റിയാദിൽ തീപിടിത്തത്തിൽ 10 മരണം
ഇറാൻ ആണവകരാർ റദ്ദാക്കാൻ ട്രംപ്; എതിർപ്പുമായി സഖ്യകക്ഷികൾ
ഔഡ്രി അസൂലേ അടുത്ത യുനെസ്കോ സാരഥി
ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
സോമാലിയയിൽ സ്ഫോടനം; 30 മരണം
ബംഗ്ലാ ചീഫ് ജസ്റ്റീസ് സുരേന്ദ്ര സിൻഹ നിർബന്ധിത അവധിയിൽ
കെനിയയിൽ സ്കൂളിൽ വെടിവയ്പ്: ഏഴു മരണം
ഐഎസിനു കനത്ത തിരിച്ചടി; റാഖായിൽ 100 ഭീകരർ കീഴടങ്ങി
ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി വീണ്ടും
താലിബാന്‍റെ ക്രൂരത വിവരിച്ച് മോചിതനായ കനേഡിയൻ പൗരൻ
സഭാധ്യക്ഷന്മാരുടെ സമ്മേളനം ജർമനിയിൽ
നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തുന്നതു നീട്ടി
ഷെറിനെ കണ്ടെത്താനാകുന്നില്ല
LATEST NEWS
പനാമഗേറ്റ് അഴിമതി: നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തി
നഴ്സുമാരുടെ ശന്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം
പതിവ് തെറ്റിച്ചില്ല: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
മുരുകന്‍റെ മരണം: മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം
കോൽക്കത്തയിൽ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.