Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
ക്യാപ്റ്റന്‍ കുക്കിന്റെ തോക്കിന് വില ഒന്നേകാല്‍കോടി രൂപ
Inform Friends Click here for detailed news of all items Print this Page
സിഡ്നി: ഓസ്ട്രേലിയ കണ്ടുപിടിച്ച ബ്രിട്ടീഷ് നാവിക പര്യവേഷകന്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്കിന്റെ തോക്ക് 2,27,100 ഡോളറിന് (1,22,63,400 രൂപ) ലേലത്തില്‍ പോയി. 18-ാം നൂറ്റാണ്ടിലെ ഡച്ച് നിര്‍മിതമായ ഈ തോക്കിന് രണ്ടു ലക്ഷം ഡോളര്‍വരെ വിലയാണു പ്രതീക്ഷിച്ചിരുന്നത്. ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ സ്വദേശിയാണ് ലേലം കൊണ്ടിരിക്കുന്നത്. ന്യൂസിലന്‍ഡില്‍നിന്നുള്ളവരും തോക്ക് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു.
ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ തീരത്തിറങ്ങിയ ആദ്യ യൂറോപ്യനാണ് ക്യാപ്റ്റന്‍ കുക്ക്. 1770 ഏപ്രിലിലായിരുന്നു ഇത്. ഓഗസ്റില്‍ ക്യൂന്‍സ്ലാന്‍ഡിലെ പൊസഷന്‍ ദ്വീപില്‍ ബ്രിട്ടീഷ് പതാക ഉയര്‍ത്തിയ കുക്ക്, ഓസ്ട്രേലിയ ബ്രിട്ടന്റേതെന്നു പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെത്തുന്നതിനുമുമ്പ് അദ്ദേഹം ന്യൂസിലന്‍ഡിനു ചുറ്റും കപ്പലില്‍ സഞ്ചരിച്ചിരുന്നു.
ഓസ്ട്രേലിയയിലിറങ്ങുമ്പോള്‍ കുക്കിന്റെ പക്കല്‍ ഈ തോക്കുണ്ടായിരുന്നോ എന്നു വ്യക്തമല്ല. രണ്ടു നൂറ്റാണ്േടാളം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന തോക്ക് 2003ല്‍ എഡിന്‍ബറോയില്‍ നടന്ന ലേലത്തിലാണ് ആദ്യം വിറ്റുത്.

ഓസ്ട്രേലിയ കണ്െടത്തിയതിനുശേഷം കുക്ക് രണ്ടു പര്യവേക്ഷണ യാത്രകള്‍കൂടി പസഫിക് സമുദ്രത്തില്‍ നടത്തി.1779ല്‍ ഹവായിയില്‍വച്ച് കൊല്ലപ്പെട്ടു.


ഇറാക്കിലെ എണ്ണനിക്ഷേപത്തിൽ നോട്ടമില്ലെന്ന് യുഎസ്
നാമിന്‍റെ വധം: മലേഷ്യയും ഉത്തരകൊറിയയും ഇടയുന്നു
മൈക്കൾ നൊവാക് അന്തരിച്ചു
നൊബേൽ കമ്മിറ്റി ചെയർവുമൺ കുൾമാൻ അന്തരിച്ചു
അഫ്ഗാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയെന്നു പാക് സൈന്യാധിപൻ
ഇറാൻ അത്യാധുനിക റോക്കറ്റ് പരീക്ഷിച്ചു
പടിഞ്ഞാറൻ മൊസൂൾ പിടിക്കാൻ യുദ്ധം തുടങ്ങി
ഭീകരാക്രമണം: പാക്കിസ്ഥാനിൽ 350 പേർ അറസ്റ്റിൽ
സ്പേസ് എക്സിന്‍റെ വിക്ഷേപണം വിജയം
സിറിയയിൽ സുരക്ഷാമേഖല ഏർപ്പെടുത്തണം: ട്രംപ്
കാർ ബോംബ്: സോമാലിയയിൽ 20 പേർ മരിച്ചു
കുടിയേറ്റം; ട്രംപിന്‍റെ പുതിയ ഉത്തരവ് നാളെ
നാമിന്‍റെ വധം: നാല് ഉത്തരകൊറിയക്കാർ മലേഷ്യ വിട്ടു
ഡോ.സി​സ്റ്റ​ർ മേ​രി ആ​ൻ സിഎംസി ​വ​നി​താ ഫോ​റം ഡ​യ​റ​ക്ടർ
ഹം​ഗേ​റി​യ​ൻ ചി​ത്ര​ത്തി​നു ബ​ർ​ലി​നാ​ലെ ഗോ​ൾ​ഡ​ൻ ബെ​യ​ർ പു​ര​സ്കാ​രം
നാറ്റോയ്ക്കു പിന്തുണ ആവർത്തിച്ച് യുഎസ്
കിം ജോംഗ് നാമിന്‍റെ വധം : ഉത്തരകൊറിയക്കാരൻ അറസ്റ്റിൽ
കലിഫോർണിയയിൽ കനത്ത മഴ
ഹാഫീസ് സയിദിനു ഭീകരവിരുദ്ധ നിയമം ബാധകമാക്കി
പാക് സെനറ്റ് ഹിന്ദു വിവാഹബിൽ പാസാക്കി
കുടിയേറ്റം: ട്രംപിന്‍റെ പുതിയ ഉത്തരവ് അടുത്തയാഴ്ച
പാക് സൈന്യം 100 ഭീകരരെ കൊലപ്പെടുത്തി
മ​ല​യാ​ളി യു​വ​തി​ക​ളുടെ കൊലപാതകം; ആശങ്കയിൽ മ​സ്ക​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹം
സാംസംഗ് മേധാവി ജയിലിൽ
രാഷ്‌ട്രീയക്കാർ കേൾവിക്കാരാകണം: ഫ്രാൻസിസ് മാർപാപ്പ
നികുതി വെട്ടിപ്പ്: ക്രിസ്റ്റീനാ രാജകുമാരി കുറ്റവിമുക്ത
സുരക്ഷാമേധാവിപദം വേണ്ടെന്നു റോബർട്ട് ഹാർവാർഡ്
17 സൈനികരെ ഐഎസ് വധിച്ചു
മുൻ ചൈനീസ് ഉദ്യോഗസ്ഥന് അഴിമതിക്കേസിൽ 18വർഷം തടവുശിക്ഷ
ഐ​​എ​​സ് ആക്രമണം: പാക്കിസ്ഥാനിൽ 100 മരണം
കിംജോംഗ് നാമിന്‍റെ വധം; കൂടുതൽ അറസ്റ്റ്
ഫാത്തിമയിലെ സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടി മുന്നോട്ട്
ഹാഫീസ് സയിദിനെ വിട്ടയയ്ക്കണമെന്ന്
ചൈനയിൽ സുപ്രീംകോടതി മുൻ ജഡ്ജിക്കു ജീവപര്യന്തം
പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്രശ്നം: ദ്വിരാഷ്‌ട്ര പരിഹാരം വേണമെന്ന്‌ അറബി ലീഗ്
വ്യോമാക്രമണം: സിറിയയിൽ 24 മരണം
ഇറാക്കിൽ കാർബോംബ്: 48‌ മരണം
യെമനിൽ ഒന്പതു സ്ത്രീകൾ കൊല്ലപ്പെട്ടു
കിംഗ് ജോംഗ് നാമിന്‍റെ കൊലപാതകം: ചാരവനിത അറസ്റ്റിൽ
ഫ്ളിന്നിന്‍റെ രാജി : നിയമപ്രശ്നം മൂലമല്ലെന്നു വൈറ്റ് ഹൗസ്
പശ്ചിമേഷ്യ: ദ്വിരാഷ്‌ട്ര വാദത്തിൽനിന്നു പിന്മാറും‍?‍
ആരോ പണം നിഷേധിച്ച് റഷ്യ
ചാവേറാക്രമണം: ഏഴു മരണം
കമ്യൂണിസ്റ്റ് നേതാവിനു 15വർഷം തടവ്
സരബ്ജിത് കേസിൽ ജയിലർക്കു സമൻസ്
52 കർഷകരെ താലിബാൻ റാഞ്ചി
കിം ജോംഗ് ഉന്നിന്‍റെ അർധസഹോദരൻ കൊല്ലപ്പെട്ടു
ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ രാജിവച്ചു
അന്തർദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്‍ സമ്മേളനം റോമിൽ നടന്നു
ബംഗ്ളാദേശിൽ ഭീകരസംഘടനാ നേതാവിനെ വെടിവച്ചുകൊന്നു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.