ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹിതരായി
ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹിതരായി
Friday, August 29, 2014 11:45 PM IST
പാരീസ്: ഹോളിവുഡ് സൂപ്പര്‍ താര ജോഡിയായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ഔദ്യോഗികമായി വിവാഹിതരായി. ഒമ്പതു വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന ഇവര്‍ക്ക് ദത്തെടുത്തതുള്‍പ്പെടെ ആറു മക്കളുണ്ട്. 2012ല്‍ ഇരുവരും ഔദ്യോഗികമായി മോതിരംമാറല്‍ ചടങ്ങു നടത്തിയിരുന്നു. ഇരുവരും ഒന്നിച്ച സിനിമയായ മിസ്റര്‍ ആന്‍ഡ് മിസിസ് സ്മിത്ത് ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ്. ഫ്രാന്‍സിലെ കൊറെന്‍സില്‍ തികച്ചും സ്വകാര്യമായാണ് വിവാഹച്ചടങ്ങു നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.