ഹോങ്കോംഗിനു പൂര്‍ണ സ്വാതന്ത്യ്രമെന്ന ആവശ്യം ചൈന തള്ളി
Monday, September 1, 2014 11:08 PM IST
ബെയ്ജിംഗ്/ഹോങ്കോംഗ്: ലോക സാമ്പത്തിക ഹബ്ബായ ഹോങ്കോംഗിനു 2017 ഓടെ പൂര്‍ണ സ്വാതന്ത്യ്രം നല്‍കണമെന്നാവശ്യം ചൈനീസ് പാര്‍ലമെന്റ് തള്ളി. 2017 തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസ് (എന്‍പിസി) സ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്‍കി. എന്നാല്‍, ഇവരെ ഏതെങ്കിലും സമുദായം നാമനിര്‍ദേശം ചെയ്യണം.

ഹോങ്കോംഗിനു പൂര്‍ണ സ്വാതന്ത്യ്രം നല്‍കണമെന്നു സമ്മേള നഹാളിനു പുറത്തു പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. 1997 മുതലാണ് ഹോങ്കോംഗില്‍ ചൈനീസ് ഭരണം ഏര്‍പ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.