നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനെ മോദി സന്ദര്‍ശിച്ചു
Wednesday, September 3, 2014 12:36 AM IST
ടോക്കിയോ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സൈചിറോ മിസുമിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ജപ്പാന്‍-ഇന്ത്യാ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യ പ്രഭാഷകനായിരുന്ന മോദി സദസിലുണ്ടായിരുന്ന സൈചിറോയുടെ അടുത്തേക്ക് പ്രഭാഷണത്തിനുശേഷം ഇറങ്ങിച്ചെല്ലുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.