ഈജിപ്തില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു
Monday, September 22, 2014 11:22 PM IST
കയ്റോ: ഈജിപ്ത് വിദേശകാര്യമന്ത്രാലയത്തിനു സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു ലഫ്. കേണല്‍മാരും ഒരു പോലീസുകാരനുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.