യുദ്ധക്കുറ്റം: ബംഗ്ളാദേശില്‍ നിസാമിക്കു വധശിക്ഷ
യുദ്ധക്കുറ്റം: ബംഗ്ളാദേശില്‍  നിസാമിക്കു വധശിക്ഷ
Thursday, October 30, 2014 11:04 PM IST
ധാക്ക: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബംഗ്ളാദേശിലെ ജമാ അത്തെ ഇസ്ലാമി നേതാവ് എം.റഹ്മാന്‍ നിസാമിയെ വധശിക്ഷയ്ക്കു വിധിച്ചു പ്രത്യേകകോടതി ഉത്തരവ്. 1971ല്‍ പാക്കിസ്ഥാനെതിരേ നടന്ന യുദ്ധത്തിലെ നടപടികളുടെ പേരിലാണു മൂന്നംഗ ജഡ്ജിംഗ് പാനലിന്റെ വിധി. യുദ്ധസമയത്തു ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങള്‍ പരിഗണിച്ചാല്‍ മറ്റൊരു ശിക്ഷയും പ്രതിക്കു നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.