ഇസ്രേലി മന്ത്രിക്ക് എതിരേ വധശ്രമം നാലുപേര്‍ പിടിയില്‍
Saturday, November 22, 2014 11:16 PM IST
ജറൂസലം: ടാങ്കുവേധ റോക്കറ്റ് പ്രയോഗിച്ച് ഇസ്രേലി വിദേശമന്ത്രി അവിഗ്ദോര്‍ ലീബര്‍മാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് നാലു പലസ്തീന്‍കാരെ ഇസ്രേലി പോലീസ് അറസ്റു ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ ഹമാസാണു പദ്ധതി തയാറാക്കിയത്. വെസ്റ്ബാങ്കിലെ പാര്‍പ്പിട സമുച്ചയത്തിലുള്ള വസതിയിലേക്കു പോകുന്നവഴി ലീബര്‍മാനെ വധിക്കുകയായിരുന്നു ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.