വാഷിംഗ്ടണ്‍ മുന്‍ മേയര്‍ ബാരി അന്തരിച്ചു
Monday, November 24, 2014 11:38 PM IST
വാഷിംഗ്ടണ്‍: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട വാഷിംഗ്ടണ്‍ ഡിസി മുന്‍ മേയര്‍ മരിയോണ്‍ ബാരി(78) അന്തരിച്ചു. കറുത്തവര്‍ഗക്കാരുടെ നേതാവായ അദ്ദേഹം 1979 മുതല്‍ 1991വരെ മൂന്നുവട്ടം മേയറായി സേവനം അനുഷ്ഠിച്ചു.

ആറുമാസം ജയില്‍വാസം അനുഭവിച്ച ബാരി 1995ല്‍ വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.