ആണവക്കരാര്‍ വൈകുമെന്ന് ഇറാന്‍
Monday, November 24, 2014 11:36 PM IST
വിയന്ന: അന്തിമ ആണവക്കരാര്‍ നീണ്ടുപോവുമെന്ന് ഇറാന്‍ അറിയിച്ചു. കരാറുണ്ടാക്കാനുള്ള അന്തിമതീയതി ഇന്നാണ്. എന്നാല്‍ നിരവധി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണേണ്ടതിനാല്‍ ഇന്നു കരാര്‍ ഒപ്പിടാനാവില്ലെന്ന് ഇറാന്‍ പ്രതിനിധി സംഘത്തിലെ ഒരു പ്രതിനിധിയെ ഉദ്ധരിച്ച് ഇന്‍സാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.ഇറാനും വന്‍ശക്തി രാജ്യങ്ങളും ചൊവ്വാഴ്ച മുതല്‍ വിയന്നയില്‍ ആണവക്കരാര്‍ സംബന്ധിച്ചു ചര്‍ച്ച നടത്തിവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.