സിറിയന്‍ വ്യോമാക്രമണം; 32 മരണം
Sunday, January 25, 2015 11:32 PM IST
ഡമാസ്കസ്: സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ആറു കുട്ടികള്‍ അടക്കം 32 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കും. ഐഎസ് തീവ്രവാദികളുടെ സ്വാധീന പ്രദേശമായ ഹമൌറിയെഹിലെ തിരക്കേറിയ പ്രദേശത്താണ് വ്യോമാക്രമണം നടന്നത്. അതേസമയം, ഐഎസ് ഭീകരരുമായി സിറിയന്‍ അതിര്‍ത്തിയില്‍ നടന്ന പോരാട്ടത്തില്‍ എട്ട് ലബനീസ് സൈനികര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.