ഡോ.സുന്ദര്‍ മേനോന്‍ പ്രവാസി ി മലയാളി ഫെഡറേഷന്റെ രക്ഷാധികാരി
ഡോ.സുന്ദര്‍ മേനോന്‍ പ്രവാസി ി മലയാളി ഫെഡറേഷന്റെ  രക്ഷാധികാരി
Saturday, May 30, 2015 11:32 PM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ സമുന്നത രക്ഷാധികാരികളുടെ നിരയിലേക്ക് ഗള്‍ഫ് റീജിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ.സുന്ദര്‍ മേനോനെ നിയമിച്ചതായി ഫെഡറേഷന്‍ ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

കൊച്ചി ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എം.സി.എസ്. മേനോന്റെ മകനാണ് ഡോ.സുന്ദര്‍ മേനോന്‍. ഭാര്യ ശ്യാമ. സണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ സഞ്ജയ് മേനോന്‍ മകനും. സ്വാതി സുന്ദര്‍ മകളുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.