ടുണീഷ്യയില്‍ അടിയന്തരാവസ്ഥ നീട്ടി
Saturday, August 1, 2015 11:43 PM IST
ടുണീസ്: ടുണീഷ്യയിലെ അടിയന്തരാവസ്ഥ രണ്ടുമാസത്തേക്കുകൂടി നീട്ടി. പ്രധാനമന്ത്രിയും സ്പീക്കറുമായി ആലോചിച്ചശേഷം പ്രസിഡന്റിന്റെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.

ജൂണില്‍ ഒരു ബീച്ച് ഹോട്ടലില്‍ തോക്കുധാരി നട ത്തിയ വെടിവയ്പില്‍ 39 ടൂറിസ്റുകള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടു ത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.