ഫിഫ: ബ്ളാറ്റര്‍ക്കു സസ്പെന്‍ഷന്‍
ഫിഫ: ബ്ളാറ്റര്‍ക്കു സസ്പെന്‍ഷന്‍
Thursday, October 8, 2015 11:28 PM IST
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ അധ്യക്ഷന്‍ ജോസഫ് സെപ് ബ്ളാറ്റര്‍ക്കു സസ്പെന്‍ഷന്‍. അഴിമതിയാരോപണത്തില്‍ അന്വേഷണം നേരിടുന്ന ബ്ളാറ്റര്‍ക്ക് 90 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിപ്രഖ്യാപിച്ച ബ്ളാറ്റര്‍ പിന്നീട് നിലപാട് മാറ്റി.

മിഷേല്‍ പ്ളറ്റീനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.