കറാച്ചിയില്‍ മണ്ണിടിഞ്ഞ് 13 മരണം
Wednesday, October 14, 2015 11:53 PM IST
കറാച്ചി: മണ്ണും പാറയും ഇടിഞ്ഞുവീണ് കുടിലുകള്‍ തകര്‍ന്ന് കറാച്ചിയില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്.കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.