ഇന്ത്യന്‍ ബസ് നേപ്പാളില്‍ കത്തിച്ചു
Tuesday, December 1, 2015 12:32 AM IST
കാഠ്മണ്ഡു: ഇന്ത്യയുടെ നമ്പര്‍പ്ളേറ്റുള്ള ടൂറിസ്റ് ബസ് നേപ്പാളിലെ പൊഖാര നഗരത്തില്‍ അക്രമികള്‍ കത്തിച്ചു. കഴിഞ്ഞ രാത്രിയാണു സംഭവം. ബസില്‍ ആരും ഉണ്ടായിരുന്നില്ല.

നേപ്പാളിലേക്കുള്ള ചരക്കു ഗതാഗതത്തിന് ഇന്ത്യ ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ച്് സിപിഎന്‍- മാവോയിസ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പൊതു പണിമുടക്കു നടത്തിയ ദിവസമാണ് അക്രമം അരങ്ങേറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.