ബ്രിട്ടീഷ് പത്രം അടച്ചുപൂട്ടുന്നു
Saturday, February 13, 2016 11:46 PM IST
ലണ്ടന്‍: ബ്രിട്ടനിലെ ഇന്‍ഡിപ്പെന്‍ഡന്റ് പത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു. മാര്‍ച്ചിലായിരിക്കും അവസാനപതിപ്പ് ഇറക്കുക. പിന്നീട് ഓണ്‍ലൈന്‍ എഡിഷന്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് ഉടമകളായ ഇഎസ്ഐ മീഡിയ പ്രസ്താവനയില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.