സംഗീതജ്‌ഞൻ കുഴഞ്ഞുവീണു മരിച്ചു
Sunday, April 24, 2016 12:32 PM IST
അബിദ്ജാൻ: ആഫ്രിക്കയിലെ പ്രശസ്ത സംഗീതജ്ഞൻ പാപ്പ വെംബാ (66) ഐവറികോസ്റ്റിൽ സംഗീതക്കച്ചേരിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു. കോംഗോയിലെ റുംബാ റോക്ക് സംഗീത ചക്രവർത്തിയായ അദ്ദേഹത്തിന് ആഫ്രിക്കയിലും യൂറോപ്പിലും ഒട്ടേറെ ആരാധകരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.