ബക്കിംഗ്ഹാം കൊട്ടാരവളപ്പിൽ കടന്ന അക്രമി പിടിയിൽ
Friday, May 20, 2016 11:14 AM IST
ലണ്ടൻ: ബ്രിട്ടീഷ് രാജ്‌ഞിയുടെ വസതിയായ ബക്കിംഗ്ഹാം കൊട്ടാര വളപ്പിൽ അതിക്രമിച്ചുകടന്നയാളെ പോലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ഡെന്നീസ് ഹെന്നസിയാ ണ് പ്രതി. എലിസബത്ത് രാജ്‌ഞി കൊട്ടാരത്തിലുണ്ടായിരുന്ന അവ സരത്തിലാണ് ഹെന്നസി കൊട്ടാര വളപ്പിൽ കടന്നതെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.