ഫാ.മൈക്കിൾ പാലയ്ക്കത്തടത്തിൽ വികാർ ജനറാൾ
ഫാ.മൈക്കിൾ പാലയ്ക്കത്തടത്തിൽ വികാർ ജനറാൾ
Saturday, May 21, 2016 12:16 PM IST
റോം: അമലോ ത്ഭവ മാതാവി ന്റെ മക്കൾ എ ന്ന സന്യാസ സമൂഹത്തിന്റെ വികാർ ജനറാ ളായി ഫാ.മൈക്കിൾ പാലയ് ക്കത്തടത്തിലി നെ റോമിൽ ചേർന്ന 33–ാം ജനറൽ ചാപ്റ്റർ തെരഞ്ഞെടുത്തു.
തലശേരി രൂപതയിൽ ചുണ്ടപറമ്പ് ഇടവകയിൽ പാലയ്ക്കത്തടത്തിൽ പരേതനായ ദേവസ്യായുടെയും മേരിയുടെയും രണ്ടാമത്തെ മകനാണ്. ആ റുവർഷത്തോളം സിഎഫ്ഐസി ഇന്ത്യൻ പ്രവിശ്യയുടെ പ്രൊവിൻഷ്യ ൽ ട്രഷററായും കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സഭയു ടെ പ്രൊവിൻഷ്യൽ സുപ്പീരിയറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.