അരിസ്റ്റോട്ടിലിന്റെ കബറിടം കണ്ടെത്തി
Tuesday, May 31, 2016 11:48 AM IST
ആഥൻസ്: ബിസി 322ൽ മരിച്ച ഗ്രീക്ക് തത്ത്വശാസ്ത്രജ്‌ഞൻ അരിസ്റ്റോട്ടിലിന്റെ ശവകുടീരം കണ്ടെ ത്തിയതായി ഗ്രീക്കു പുരാവസ്തു ഗവേഷകനായ കോസ്റ്റാസ് സിസി മാനിഡിസ് അവകാശപ്പെട്ടു. തെസ ലോനിക്കി നഗരത്തിൽ ആരംഭിച്ച ‘അരിസ്റ്റോട്ടിൽ 2400വർഷം’ വേൾഡ് കോൺഗ്രസ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുരാതന ഗ്രീക്ക് നഗരം സ്റ്റാജിറയിലെ തകർന്നു കിടക്കുന്ന കെട്ടിടത്തിലാണു കബറിടം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മറ്റും പോയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.