ഫാ. ചിന്നബത്തിനി ഗുണ്ടൂർ ബിഷപ്
ഫാ. ചിന്നബത്തിനി ഗുണ്ടൂർ ബിഷപ്
Monday, June 27, 2016 12:35 PM IST
വത്തിക്കാൻസിറ്റി: ആന്ധ്രപ്രദേശിലെ ഗുണ്ടൂർ രൂപതയുടെ ബിഷപ് ആയി തെലുങ്കാനയിലെ നൽഗോണ്ട രൂപതാംഗം ഫാ. ഭാഗ്യയ്യ ചിന്നബത്തിനിയെ നിയമിച്ചു. ബിഷപ് ഡോ. ഗലിബാലി റിട്ടയർ ചെയ്ത ഒഴിവിലാണ് നിയമനം. 59 വയസുള്ള നിയുക്‌ത ബിഷപ് നൽഗൊണ്ട രൂപതയിലും ജർമനിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും മാസ്റ്റേഴ്സ് ബിരുദങ്ങൾ ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.