വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട പെൺകുട്ടി അമേരിക്കക്കാരി
Friday, July 1, 2016 12:26 PM IST
ജറൂസലേം: വെസ്റ്റ്ബാങ്കിൽ വ്യാഴാഴ്ച പലസ്തീൻ യുവാവിന്റെ കുത്തേറ്റു മരിച്ച 13കാരി അമേരിക്കക്കാരിയാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് അറിയിച്ചു. വീട്ടിൽ കടന്നു ചെന്ന പലസ്തീൻകാരനാണ് ഹല്ലേൽ ഏരിയലിനെ കൊലപ്പെടുത്തിയത്. ഏരിയലിന്റെ വീട്ടിൽ പ്രധാധമന്ത്രി നെതന്യാഹൂ സന്ദർശനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.