മാലിയിലും അടിയന്തരാവസ്‌ഥ
Thursday, July 21, 2016 11:13 AM IST
ബാമക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ മൂന്നുമാസത്തേക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇസ്ലാമിസ്റ്റുകൾ ആക്രമണം ശക്‌തമാക്കിയ പശ്ചാത്തലത്തിലാണിത്. സൈനിക കേന്ദ്രത്തിൽ ഇസ്ലാമിസ്റ്റുകൾ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 17 പേർക്കു ജീവഹാനി നേരിട്ടു. മൂന്നു ദിവസത്തെ ദുഃഖാചരണത്തിനു മന്ത്രിസഭ ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.