ദക്ഷിണ ചൈനാ കടൽ: ചർച്ചയിലൂടെ പരിഹരിക്കണമെന്നു ജോൺ കെറി
ദക്ഷിണ ചൈനാ കടൽ: ചർച്ചയിലൂടെ പരിഹരിക്കണമെന്നു ജോൺ കെറി
Saturday, July 23, 2016 12:20 PM IST
വാഷിംഗ്ടൺ: ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ടു രൂപപ്പെട്ട സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ആസിയാൻ നേതാക്കളോടു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ലാവോസിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ആസിയാൻ രാജ്യങ്ങളിലെ പത്തു വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജോൺ കെറിയും പങ്കെടുക്കും. മേഖലയിലെ സംഘർഷം രൂക്ഷമാക്കിയതിനു പിന്നിൽ അമേരിക്കയാണെന്നു ചൈന ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.