തീപിടിത്തം: 38 മരണം
Monday, July 25, 2016 11:34 AM IST
അന്റാനറിവോ: സെൻട്രൽ മഡഗാസ്കറിൽ പുല്ലുമേഞ്ഞ വീടിനു തീപിടിച്ച് 16 കുട്ടികൾ ഉൾപ്പെടെ 38 പേർ മരിച്ചു. പുതുതായി നിർമിച്ച വീട്ടിൽ താമസം ആരംഭിക്കുന്നതു പ്രമാണിച്ചുള്ള ആഘോഷത്തിനെത്തിയവരാണു ദുരന്തത്തിനിരയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.