ലോകമുത്തൾൻ ഇന്തോനേഷ്യക്കാരൻ
ലോകമുത്തൾൻ ഇന്തോനേഷ്യക്കാരൻ
Sunday, August 28, 2016 11:56 AM IST
ജക്കാർത്ത: ഇന്തോനേഷ്യക്കാരനായ ബാ ഗോത്തോ ലോകമുത്തൾൻ പദവിക്ക് അർഹനായി. ഇന്തോനേഷ്യൻ സർക്കാർ ലഭ്യമാക്കിയിട്ടുള്ള രേഖ പ്രകാരം അദ്ദേഹത്തിന്റെ ജന്മദിനം 1870 ഡിസംബർ 31 ആണ്. പ്രായം 145 വയസ്. എന്നാൽ ഗിന്നസ് ബുക്കിന്റെ അംഗീകാരം ഇതുവരെ ഗോത്തോയ്ക്കു കിട്ടിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.