ജപ്പാനിൽ ഭൂകമ്പം, 11 മരണം
Wednesday, August 31, 2016 11:04 AM IST
ടോക്കിയോ: ചുഴലിക്കാറ്റും മഴയും വടക്കൻ ജപ്പാനിൽ നാശം വിതച്ചു. ഐവായ്സുമി പട്ടണത്തിലെ വൃദ്ധമന്ദിരത്തിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയതിനെത്തുടർന്ന് ഒമ്പതുപേർ മരിച്ചു. 80നും 90നും ഇടയ്ക്കുള്ള സ്മൃതിനാശരോഗികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. മറ്റു സ്‌ഥലങ്ങളിലായി രണ്ടു പേർക്കുകൂടി ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.