ബ്രെക്സിറ്റിൽനിന്നു പിന്നോട്ടില്ല: തെരേസാ മേ
ബ്രെക്സിറ്റിൽനിന്നു പിന്നോട്ടില്ല: തെരേസാ മേ
Wednesday, August 31, 2016 11:04 AM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാക്കാനു ള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും രണ്ടാമതൊരു ഹിതപരിശോധനയില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ചെക്കേഴ്സിലെ കാബിനറ്റ് യോഗത്തിനുമുമ്പാണ് മേ നിലപാടു വ്യക്‌തമാക്കിയത്. യൂറോപ്യൻ യൂണിയനിൽ നിലനിൽക്കാനുള്ള യാതൊരു ഗൂഢപദ്ധതിയുമില്ല. ബ്രെക്സിറ്റ്(ഇയുവിൽനിന്നുള്ള വിടുതൽ) വിജയകരമായി നടപ്പാക്കുകയാണു ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.