കറുത്തവർഗക്കാരനെ വെടിവച്ചു കൊന്നു
Wednesday, September 28, 2016 12:23 PM IST
ലോസ്ആഞ്ചലസ്: കലിഫോർണിയയിലെ എൽ കാജോണിൽ അലഞ്ഞുതരിഞ്ഞുനടക്കുന്ന അജ്‌ഞാതനായ കറുത്തവർഗക്കാരൻ പോലീസ് വെടിയേറ്റു മരിച്ചു. മാനസിക വിഭ്രാന്തിപ്രകടിപ്പിച്ചിരുന്ന വ്യക്‌തിയെയാണ് പോലീസ് അബദ്ധത്തിൽ കൊലപ്പെടുത്തിയത്.

മൂന്നുവർഷമായി തുടരുന്ന ക്രൂഡ് വിലയിടിവ് മൂലം ഇക്കൊല്ലം 2000 കോടി ഡോളറിന്റെ (1,33,500 കോടി രൂപ) നിർമാണപ്രവർത്തനങ്ങൾ സൗദിസർക്കാർ മാറ്റിവയ്ക്കുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.