മുംബൈ ആക്രമണം: ബോട്ട് പരിശോധിക്കും
മുംബൈ ആക്രമണം: ബോട്ട് പരിശോധിക്കും
Saturday, October 1, 2016 11:41 AM IST
ലാഹോർ: മുംബൈ ആക്രമണ പരമ്പരകൾക്കായി 2008ൽ ഭീകരർ മുംബൈ തീരത്ത് എത്തിയ, ഇപ്പോൾ കറാച്ചിയിലുള്ള അൽ–ഫൗസ് എന്ന ബോട്ട് പാക് ജുഡീഷൽ കമ്മീഷൻ വ്യാഴാഴ്ച പരിശോധിക്കും. കറാച്ചി കപ്പൽശാലയിലെത്തിച്ച ബോട്ടിനെക്കുറിച്ചുള്ള സാക്ഷിമൊഴിയും രേഖപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.