ബ്രിട്ടീഷ് പാർലമെന്റിൽ മാനഭംഗം; ഒരാൾ അറസ്റ്റിൽ
Tuesday, October 18, 2016 11:56 AM IST
ലണ്ടൻ: പാർലമെന്റ് മന്ദിരത്തിൽ വെള്ളിയാഴ്ച നടന്നതായി ആരോപിക്കപ്പെടുന്ന മാനഭംഗവുമായി ബന്ധപ്പെട്ട കേസിൽ ഇരുപത്തിമൂന്നുകാരനെ സ്കോട്ലൻഡ് യാർഡ് അറസ്റ്റു ചെയ്തു. കെന്റിൽനിന്നുള്ള കൺസർവേറ്റീവ് എംപി മക്കിൻലേയുടെ സ്റ്റാഫിൽപ്പെട്ടയാളാണ് അറസ്റ്റിലായത്. പ്രതി ആംസ്ട്രോംഗിനു പിന്നീട് ജാമ്യം അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.