ബസ് അപകടം; യുഎസിൽ 13 മരണം
ബസ് അപകടം; യുഎസിൽ 13 മരണം
Monday, October 24, 2016 11:48 AM IST
പാംസ്പ്രിംഗ്സ്: ദക്ഷിണകലിഫോർണിയയിൽ വിനോദയാത്രികരുടെ ബസ് ട്രക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 31 പേർക്കു പരിക്കേറ്റു. ബസ് അമിതവേഗത്തിലായിരുന്നുവെന്നു പറയപ്പെടുന്നു. ബസ് ഡ്രൈവറും മരിച്ചു. ലോസ് ആഞ്ചലസിൽനിന്നു 100 കിലോമീറ്റർ അകലെ പാം സ്പ്രിംഗ്സിലാണു ദുരന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.