ശ്രീലങ്കയിൽ പോലീസ് വെടിവയ്പിൽ തമിഴ് വിദ്യാർഥികൾ മരിച്ചു
ശ്രീലങ്കയിൽ പോലീസ് വെടിവയ്പിൽ തമിഴ് വിദ്യാർഥികൾ മരിച്ചു
Monday, October 24, 2016 11:48 AM IST
കൊളംബോ: ശ്രീലങ്കയിൽ ജാഫ്ന സർവകലാശാലയിലെ രണ്ടു തമിഴ് വിദ്യാർഥികൾ പോലീസ് വെടിവയ്പിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഹൈവേ ഉപരോധിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പോലീസുകാരെ റിമാൻഡ് ചെയ്തു. എന്നാൽ മോട്ടോർ സൈക്കിൾ നിർത്താനാവശ്യപ്പെട്ടിട്ടും നിർത്താതെ പോയതിനാലാണ് വെടിവച്ചതെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.