താബോർ മലയിലെ പള്ളിയിൽ കവർച്ച
Tuesday, October 25, 2016 12:02 PM IST
ജറുസലേം: വടക്കൻ ഇസ്രയേലിൽ താബോർ മലയിലുള്ള രൂപാന്തരീകരണ ബസിലിക്കയിൽ അതിക്രമിച്ചു കടന്ന അക്രമികൾ ഐക്കണുകൾ തകർക്കുകയും ഓസ്തി നിലത്തു വിതറുകയും ചെയ്തു. പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു പണം മോഷ്‌ടിച്ചിട്ടുണ്ട്. കാസകളും മോഷണം പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.