കിഴക്കൻ കോംഗോയിൽ 30 പേർ കൊല്ലപ്പെട്ടു
Sunday, November 27, 2016 10:38 AM IST
കിൻഷാസ: കിഴക്കൻ കോംഗോയിൽ ഗോത്രവിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. നാഡേ വർഗക്കാരാണ് ആക്രമണം നടത്തിയത്. ഹൂതുസ് വർഗക്കാരാണ് കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങളും തമ്മിൽ മേഖലയിൽ കനത്തപോരാട്ടമാണ് നടന്നുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.