Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
ഈജിപ്തിൽ ഭീകരാക്രമണം; 10 പോലീസുകാർ കൊല്ലപ്പെട്ടു
Tuesday, January 10, 2017 2:51 AM IST
Inform Friends Click here for detailed news of all items Print this Page
കയ്റോ: വടക്കൻസീനായിയിലെ എൽ ആരിഷ് പട്ടണത്തിൽ ഐഎസ് ബന്ധമുള്ള ഭീകരർ നടത്തിയ ട്രക്ക് ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് പത്തു പോലീസുകാർ കൊല്ലപ്പെടുകയും 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചപ്പുചവറുകൾ കൊണ്ടുപോകുന്ന ട്രക്കാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്.

എൽ ആരിഷ് മുനിസിപ്പാലിറ്റിയിൽനിന്നു മോഷ്‌ടിച്ച ട്രക്കിൽ സ്ഫോടകവസ്തുക്കൾ നിറച്ചശേഷം ഈജിപ്ഷ്യൻ ചെക്കുപോസ്റ്റിലെത്തിച്ചു സ്ഫോടനം നടത്തുകയായിരുന്നു. ഏതാനും സിവിലിയന്മാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഐഎസുമായി ബന്ധമുള്ള അൻസാർ ബെയ്ത് എൽ മാക്ദസ് എന്ന സംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. ട്രക്ക് സ്ഫോടനത്തിനുശേഷം അക്രമികൾ ചെക്കുപോസ്റ്റിനെ ലക്ഷ്യമിട്ട് വെടിവയ്പു നടത്തുകയും ചെയ്തു.

പ്രസിഡന്റ് മുബാറക്കിനെ പുറത്താക്കിയ 2011ലെ വിപ്ളവത്തിനുശേഷം ഈജിപ്തിലെ വടക്കൻ സീനായ് മേഖലയിൽ നിരവധി ഭീകരാക്രമണങ്ങൾ അരങ്ങേറി. 2013ൽ ഇസ്ലാമിസ്റ്റ് നേതാവ് മുഹമ്മദ് മുർസിയെ പ്രസിഡന്റ് പദത്തിൽനിന്നു പുറത്താക്കിയതിനെത്തുടർന്ന് ആക്രമണങ്ങൾ വർധിച്ചു. പോലീസിനെയും സൈനികരെയുമാണ് ഭീകരർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഭീകരാക്രമണങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ല പ്പെട്ടിട്ടുണ്ട്.


മുബാറക്ക് ജയിൽ മോചിതനായി
ഇന്ത്യക്കാരിയും മകനും യുഎസിൽ കൊല്ലപ്പെട്ടു
ലണ്ടൻ ഭീകരാക്രമണം: കൂടുതൽ പേർ അറസ്റ്റിൽ
ബോട്ട് മുങ്ങി 200 അഭയാർഥികൾ മരിച്ചു
ആണവ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നു
ധാ​ക്കയിൽ ചാ​വേ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം
ബ്രിട്ടീഷ് പാർലമെന്‍റ് ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
സീനായിയിൽ സ്ഫോടനം: പത്തു സൈനികർ കൊല്ലപ്പെട്ടു
കർദിനാൾ കീലർ അന്തരിച്ചു
ഫാത്തിമയിൽ ദർശനം ലഭിച്ചവർ വിശുദ്ധ പദവിയിലേക്ക്
യുഎസ് വ്യോമാക്രമണത്തിൽ 33 സിവിലിയൻമാർ കൊല്ലപ്പെട്ടു
യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു
ബ്രസൽസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും
പാർക്കിനെ 21 മണിക്കൂർ ചോദ്യംചെയ്തു
കിഴക്കൻ ടിമോറിൽ ഗുതേറസ് പ്രസിഡന്‍റ്
യുഎസിലേക്കുള്ള വിമാനയാത്രയിൽ എട്ടു രാജ്യക്കാർക്ക് ലാപ്ടോപ്പിനും ഐപാഡിനും വിലക്ക്
ഐറിഷ് നേതാവ് മക്ഗിന്നസ് അന്തരിച്ചു
ആക്രമണത്തിൽ വംശീയതയും വർഗീയതയും ഇല്ല: ഫാ. ടോമി
യുഎസ് സൈന്യത്തെ ഇറാക്കിൽനിന്നു പിൻവലിച്ചതു ശരിയായില്ലെന്നു ട്രംപ്
അഴിമതിക്കേസ്: പാർക്ക് മാപ്പു പറഞ്ഞു
ഇവാങ്കയ്ക്കു വൈറ്റ്ഹൗസിൽ പ്രത്യേക ഓഫീസ്
വിമതർക്ക് എതിരേ ഡമാസ്കസിൽ കനത്ത വ്യോമാക്രമണം
പൽമീറയിലെ ഇസ്രേലി വ്യോമാക്രമണം: പ്രതിഷേധം അറിയിച്ച് റഷ്യ
പീഡനങ്ങളെ അതിജീവിച്ച കർദിനാൾ വിൽക് അന്തരിച്ചു
ബ്രെക്സിറ്റ് നടപടികൾ 29നു തുടങ്ങും
ട്രംപ്-റഷ്യൻ ബന്ധം എഫ്ബിഐ അന്വേഷിക്കുന്നു
ഡേവിഡ് റോക്ക് ഫെല്ലർ അന്തരിച്ചു
പാക്കിസ്ഥാനു വനിതാ വിദേശകാര്യ സെക്രട്ടറി
സൗത്ത് സുഡാനിൽ വിമാനം തകർന്നു
അഫ്ഗാൻ അതിർത്തി തുറക്കാൻ ഷരീഫ് ഉത്തരവിട്ടു
ദലൈലാമയെ ക്ഷണിച്ചതിൽ ചൈനയ്ക്ക് അതൃപ്തി
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഷാ​ർ​ജ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
ഉത്തരകൊറിയ പുതിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
റോക് ആൻഡ് റോൾ ഇതിഹാസം ചക് ബെറി അന്തരിച്ചു
സൗദിയിൽ മൂന്നു മാസത്തേക്കു പൊതുമാപ്പ്
ഓസ്‌ട്രേലിയയിൽ വം​ശീ​യാ​ക്ര​മണം; മലയാളി വൈ​ദി​കനു ‌കുത്തേറ്റു
വൈറ്റ് ഹൗസിനു ബോംബ് ഭീഷണി, കാർ ഡ്രൈവർ കസ്റ്റഡിയിൽ
ഹുജി ഭീകരന്‍റെ വധശിക്ഷ ബംഗ്ലാ സുപ്രീംകോടതി ശരിവച്ചു
ഡമാസ്കസിൽ വിമതർ ആക്രമണം തുടങ്ങി
നാറ്റോയ്ക്കും യുഎസിനും ജർമനി വൻതുക നൽകാനുണ്ടെന്നു ട്രംപ്
ചൈനയും യുഎസും സഹകരണം ശക്തമാക്കുമെന്ന് ചിൻപിംഗ്
അൽ സിസി യുഎസ് സന്ദർശിക്കും
പാരീസ് വിമാനത്താവളത്തിൽ അക്രമിയെ വെടിവച്ചുകൊന്നു
കുമ്പസാരക്കൂട് കരുണയുടെ പരമോന്നത കോടതി: മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ അടുത്തമാസം ഈജിപ്ത് സന്ദർശിക്കും
ഉത്തരകൊറിയ: യുഎസും ചൈനയും കൈകോർക്കും
അടുത്ത അഫ്ഗാൻ ചർച്ച മോസ്കോയിൽ
ഹോംസിൽനിന്നു സിറിയൻ വിമതർ ഒഴിഞ്ഞു പോകുന്നു
മൊസൂളിൽ പോരാട്ടം മുറുകി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.