ചാൾസ്റ്റൺ കൂട്ടക്കൊല: പ്രതിക്കു വധശിക്ഷ
Wednesday, January 11, 2017 1:45 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ ചാ​​​ൾ​​​സ്റ്റ​​​ൺ ഇ​​​മ്മാ​​​നു​​​വ​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ആ​​​രാ​​​ധ​​​ന​​​വേ​​​ള​​​യി​​​ൽ ഒ​​​ൻ​​​പ​​​തു ക​​​റു​​​ത്ത​​​വ​​​ർ​​​ഗ​​​ക്കാ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി ഡി​​​ല​​​ൻ റൂ​​​ഫി​​​ന് ജൂ​​​റി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

2015 ജൂ​​​ൺ17​​​നാ​​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ കൂ​​​ട്ട​​​ക്കൊ​​​ല അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. വം​​​ശീ​​​യ വി​​​ദ്വേ​​​ഷ​​​ക്കു​​​റ്റ​​​ത്തി​​​നു യു​​​എ​​​സി​​​ൽ വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ കു​​​റ്റ​​​വാ​​​ളി​​​യാ​​​ണ് 22കാ​​​ര​​​നാ​​​യ റൂ​​​ഫ്. പ​​​ള്ളി​​​യി​​​ൽ ആ​​​രാ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യ 12 പേ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​ർ മാ​​​ത്ര​​​മേ ജീ​​​വ​​​നോ​​​ടെ ശേ​​​ഷി​​​ച്ചു​​​ള്ളു.