Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
സിറിയൻ സമാധാന ചർച്ച 23ന്
Thursday, January 12, 2017 2:15 AM IST
Click here for detailed news of all items Print this Page
ബെ​​​യ്റൂ​​​ട്ട്: സി​​​റ​​​ിയൻഭരണകൂ​​​ട​​​വും വി​​​മ​​​ത​​​രും ത​​​മ്മി​​​ലു​​​ള്ള സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച ഈ ​​​മാ​​​സം 23നു ​​​ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ലെ അ​​​സ്റ്റാ​​​ന ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ​​​യും തു​​​ർ​​​ക്കി​​​യും മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു പ്ര​​​ഖ്യാ​​​പി​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ സി​​​റി​​​യ​​​ൻ വി​​​മ​​​ത​​​രും അ​​​സാ​​​ദ് സൈ​​​നി​​​ക​​​രും അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​തെ​​​ളി​​​ഞ്ഞ​​​ത്.

ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​നം മു​​​ത​​​ൽ സി​​​റി​​​യ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്ക് അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റു​​​ന്നു​​​ണ്ട്. ഡ​​​മാ​​​സ്ക​​​സി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഈ​​​സ്റ്റേ​​​ൺ ഗു​​​ട്ടാ മേ​​​ഖ​​​ല​​​യി​​​ലും ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലും ഇ​​​ന്ന​​​ലെ സി​​​റി​​​യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ക​​​ന​​​ത്ത ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി.


ഇ​​​ഡ്‌​​​ലി​​​ബി​​​ൽ അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ഫ​​​ത്തേ അ​​​ൽ​​​ഷാം മു​​​ന്ന​​​ണി​​​യു​​​ടെ സ്വാ​​​ധീ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ഈ ​​​ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഡ​​​മാ​​​സ്ക​​​സ് പ്രാ​​​ന്ത​​​ത്തി​​​ലെ ഈ​​​സ്റ്റേ​​​ൺ ഗു​​​ട്ടാ പ്ര​​​ദേ​​​ശ​​​ത്തു ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സ്ത്രീ കൊല്ലപ്പെട്ടു.


സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
ട്രക്കിൽ മൂന്നു ടൺ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പിടികൂടി
ഹാഫീസ് സയീദിനെതിരായ തീവ്രവാദകുറ്റങ്ങൾ
പാക്കിസ്ഥാന്‌ പിൻവലിച്ചു
ഷെറിന്‍റെ തിരോധാനം: ഒരു തുന്പും ലഭിക്കാതെ പോലീസ്
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്
തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ മരിച്ചു
ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്‌ലി
വെള്ളപ്പൊക്കം: വിയറ്റ്നാമിൽ 68 മരണം
റിയാദിൽ തീപിടിത്തത്തിൽ 10 മരണം
ഇറാൻ ആണവകരാർ റദ്ദാക്കാൻ ട്രംപ്; എതിർപ്പുമായി സഖ്യകക്ഷികൾ
ഔഡ്രി അസൂലേ അടുത്ത യുനെസ്കോ സാരഥി
ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
സോമാലിയയിൽ സ്ഫോടനം; 30 മരണം
ബംഗ്ലാ ചീഫ് ജസ്റ്റീസ് സുരേന്ദ്ര സിൻഹ നിർബന്ധിത അവധിയിൽ
കെനിയയിൽ സ്കൂളിൽ വെടിവയ്പ്: ഏഴു മരണം
ഐഎസിനു കനത്ത തിരിച്ചടി; റാഖായിൽ 100 ഭീകരർ കീഴടങ്ങി
ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി വീണ്ടും
താലിബാന്‍റെ ക്രൂരത വിവരിച്ച് മോചിതനായ കനേഡിയൻ പൗരൻ
സഭാധ്യക്ഷന്മാരുടെ സമ്മേളനം ജർമനിയിൽ
നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തുന്നതു നീട്ടി
ഷെറിനെ കണ്ടെത്താനാകുന്നില്ല
ഫിലിപ്പീൻസിനു സമീപം ചരക്കുകപ്പൽ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി
കാട്ടുതീ: കലിഫോർണിയയിൽ മരണം 31 ആയി
കോപ്റ്റിക് വൈദികനെ അക്രമി കൊലപ്പെടുത്തി
"വൈറ്റ് വിഡോ' കൊല്ലപ്പെട്ടു
യുനെസ്കോയിൽ നിന്നു യുഎസ് പിന്മാറുന്നു
സ്വപ്നത്തിന്‍റെ രഹസ്യങ്ങൾ പഠിച്ച ഴൂവെ അന്തരിച്ചു
ഗാസായുടെ ഭരണം പലസ്തീൻ അഥോറിറ്റി ഏറ്റെടുക്കും
ഭീകരർ റാഞ്ചിയ യുഎസ്-കനേഡിയൻ ദന്പതികളെ പാക് സേന മോചിപ്പിച്ചു
ഇമ്രാനെതിരേ വാറന്‍റ്
കാറ്റലോണിയയുടെ ഭരണം മാഡ്രിഡ് ഏറ്റെടുത്തേക്കും‍
കൊറിയൻ മേഖലയിൽ വീണ്ടും അമേരിക്കൻ ബോംബറുകൾ
മാർപാപ്പയ്ക്ക് ട്വിറ്ററിൽ നാലു കോടി ഫോളോവേഴ്സ്
തെളിവ് തന്നില്ലെങ്കിൽ സയിദിനെ വിട്ടയയ്ക്കും: പാക് കോടതി
രാജപക്സെയുടെ പുത്രൻ നമൽ അറസ്റ്റിൽ
കലിഫോർണിയ കാട്ടുതീ: മരണം 17
ടിവി ചാനലുകളുടെ ലൈസൻസ് റദ്ദാക്കുമെന്നു ഡോണൾഡ് ട്രംപ്
കലിഫോർണിയയിൽ കാട്ടുതീ; 11 പേർ മരിച്ചു
യുഎസ് വിദ്യാർഥി പോലീസ് ഓഫീസറെ വെടിവച്ചുകൊന്നു
LATEST NEWS
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
ഗോ​ൾ​വേ​ട്ട​യു​മാ​യി മാ​ലി, ഷൂ​ട്ടൗ​ട്ടി​ൽ ക​ട​ന്നു​കൂ​ടി ഇം​ഗ്ല​ണ്ട്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.