Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
ട്രംപിനെതിരേ വിവരം ശേഖരിച്ചില്ലെന്നു റഷ്യ
Thursday, January 12, 2017 2:15 AM IST
Inform Friends Click here for detailed news of all items Print this Page
മോ​​സ്കോ :നി​​യു​​ക്ത യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ രാ​​ഷ്്്ട്രീയ​​ഭാ​​വി​​ക്കു ഹാ​​നി​​ക​​ര​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ റ​​ഷ്യ​​യു​​ടെ പ​​ക്ക​​ലു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണം മോ​​സ്കോ നി​​ഷേ​​ധി​​ച്ചു. വാ​​ഷിം​​ഗ്ട​​ണും മോ​​സ്കോ​​യു​​മാ​​യു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്കു​​ന്ന​​തി​​ന് ഉ​​ദ്യ​​മി​​ക്കു​​ന്ന​​വ​​രാ​​ണ് ഇ​​ത്ത​​രം കെ​​ട്ടു​​ക​​ഥ​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ക്രെം​​ലി​​ൻ വ​​ക്താ​​വ് ദി​​മി​​ത്രി പെ​​സ്കോ​​വ് പ​​റ​​ഞ്ഞു.​​ ഹി​​ല്ല​​രി​​ക്ക് എ​​തി​​രേ​​ വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചെ​​ന്ന ആ​​രോ​​പ​​ണ​​വും ശ​​രി​​യ​​ല്ലെ​​ന്ന് പെ​​സ്കോ​​വ് പ​​റ​​ഞ്ഞു.

യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഈ​​യി​​ടെ ട്രം​​പി​​നും ഒ​​ബാ​​മ​​യ്ക്കും കൈ​​മാ​​റി​​യ ര​​ണ്ടു​​പേ​​ജു വ​​രു​​ന്ന റി​​പ്പോ​​ർ​​ട്ടി​​ൽ ട്രം​​പി​​നെ​​തി​​രേ സ്ഫോ​​ട​​നാ​​ത്മ​​ക​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നാ​​ണു സൂ​​ച​​ന. റി​​പ്പോ​​ർ​​ട്ടി​​ലെ വി​​വ​​ര​​ങ്ങ​​ൾ എ​​ന്നു പ​​റ​​ഞ്ഞ് യു​​എ​​സ് ഓ​​ൺ​​ലൈ​​ൻ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ ബസ് ഫീ​​ഡ് ചി​​ല കാ​​ര്യ​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടു​​ണ്ട്. ട്രം​​പി​​നെ ഭാ​​വി​​യി​​ൽ ബ്ലാ​​ക് മെ​​യി​​ൽ ചെ​​യ്യാ​​നു​​ള്ള ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ റ​​ഷ്യ ചോ​​ർ​​ത്തി​​യ വി​​വ​​ര​​ങ്ങ​​ളാ​​ണി​​വ​​യെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

2013ൽ ​​ട്രം​​പ് മോ​​സ്കോ​​യി​​ലെ ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലി​​ൽ താ​​മ​​സി​​ക്കു​​മ്പോ​​ൾ അ​​ഭി​​സാ​​രി​​ക​​മാ​​രു​​ടെ സേ​​വ​​നം തേ​​ടി​​യ​​തി​​ന്‍റെ വീ​​ഡി​​യോ ഇ​​ന്‍റ​​ലി​​ജ​​ൻ​​സു​​കാ​​ർ​​ക്കു കി​​ട്ടി​​യെ​​ന്നു ബസ്ഫീ​​ഡ് പ​​റ​​ഞ്ഞു. ട്രം​​പി​​ന്‍റെ സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ളും റ​​ഷ്യ​​യു​​ടെ പ​​ക്ക​​ലു​​ണ്ട്.​​ ബ്രി​​ട്ടീ​​ഷ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ൽ നി​​ന്നാ​​ണു യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന് ഈ ​​വി​​വ​​ര​​ങ്ങ​​ൾ കി​​ട്ടി​​യ​​തെ​​ന്നാ​​ണു സൂ​​ച​​ന. ബസ്ഫീ​​ഡ് വാ​​ർ​​ത്ത രാ​​ഷ്്ട്രീ​​യ ദു​​ഷ്ട​​ലാ​​ക്കോ​​ടെ​​യു​​ള്ള​​താ​​ണെ​​ന്നു ട്രം​​പ് ട്വീ​​റ്റ് ചെ​​യ്തു.

ഇ​​തേ​​സ​​മ​​യം, ബസ്ഫീ​​ഡി​​ന്‍റെ വാ​​ർ​​ത്ത ശ​​രി​​യാ​​ണെ​​ങ്കി​​ൽ ട്രം​​പ് അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്ക​​രു​​തെ​​ന്ന് ഡെ​​മോ​​ക്രാ​​റ്റ് നേ​​താ​​വ് ജാ​​രെ​​ദ് പോ​​ളി​​സ് ട്വീ​​റ്റു ചെ​​യ്തു.
പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​വേ​​ള​​യി​​ൽ ട്രം​​പി​​ന്‍റെ ആ​​ളു​​ക​​ളും റ​​ഷ്യ​​ൻ അ​​ധി​​കൃ​​ത​​രു​​മാ​​യി ബ​​ന്ധം പു​​ല​​ർ​​ത്തി​​യി​​രു​​ന്നെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ ​​മെ​​യി​​ലു​​ക​​ൾ റ​​ഷ്യ​​ൻ ഹാ​​ക്ക​​ർ​​മാ​​ർ ചോ​​ർ​​ത്തി​​യ​​താ​​യി നേ​​ര​​ത്തെ യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ട്രം​​പി​​നെ വി​​ജ​​യി​​പ്പി​​ക്കാ​​ൻ റ​​ഷ്യ ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലാ​​യി​​രു​​ന്നി​​ത്.

എ​​ന്നാ​​ൽ ഇ​​ല​​ക്്ഷ​​നെ മോ​​സ്കോ സ്വാ​​ധീ​​നി​​ച്ചെ​​ന്ന ആ​​രോ​​പ​​ണം ട്രം​​പ് തു​​ട​​ർ​​ച്ച​​യാ​​യി നി​​ഷേ​​ധി​​ക്കു​​ക​​യാ​​ണ്. വൈ​​റ്റ്ഹൗ​​സി​​ൽ ചു​​മ​​ത​​ല​​യേ​​ൽ​​ക്കാ​​ൻ പ​​ത്തു​​ദി​​വ​​സം മാ​​ത്രം അ​​വ​​ശേ​​ഷി​​ക്കേ ട്രം​​പി​​നെ​​തി​​രേ വ​​ന്ന ബസ്ഫീ​​ഡ് വാ​​ർ​​ത്ത ഏ​​റെ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.


ഒബാമാ കെയർ മാറ്റാനുള്ള ബിൽ പിൻവലിച്ചു; ട്രംപിന് ആഘാതം
അജിത് ഡോവലും യുഎസ് പ്രതിരോധ സെക്രട്ടറിയും ചർച്ച നടത്തി
ഫ്രാൻസ്: മുൻ മന്ത്രി മാക്രോൺ സർവേകളിൽ ഒന്നാമത്
മൊസൂൾ സൈനിക നടപടി സഖ്യസേന മരവിപ്പിച്ചു
സിഖ് വംശജയ്ക്ക് അമേരിക്കയില്‍ അധിക്ഷേപം
വിഖ്യാത പരീക്ഷണ പൈലറ്റ് സ്റ്റീഫൻ മിഖോയൻ അന്തരിച്ചു
‘ഇന്ത്യക്കുള്ള എഫ് 16 യുദ്ധവിമാന വിൽപന വേഗത്തിലാക്കണം’
ചൈനയിൽ ഖനി അപകടം: 11 മരണം
മുബാറക്ക് ജയിൽ മോചിതനായി
ഇന്ത്യക്കാരിയും മകനും യുഎസിൽ കൊല്ലപ്പെട്ടു
ലണ്ടൻ ഭീകരാക്രമണം: കൂടുതൽ പേർ അറസ്റ്റിൽ
ബോട്ട് മുങ്ങി 200 അഭയാർഥികൾ മരിച്ചു
ആണവ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നു
ധാ​ക്കയിൽ ചാ​വേ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം
ബ്രിട്ടീഷ് പാർലമെന്‍റ് ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
സീനായിയിൽ സ്ഫോടനം: പത്തു സൈനികർ കൊല്ലപ്പെട്ടു
കർദിനാൾ കീലർ അന്തരിച്ചു
ഫാത്തിമയിൽ ദർശനം ലഭിച്ചവർ വിശുദ്ധ പദവിയിലേക്ക്
യുഎസ് വ്യോമാക്രമണത്തിൽ 33 സിവിലിയൻമാർ കൊല്ലപ്പെട്ടു
യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു
ബ്രസൽസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും
പാർക്കിനെ 21 മണിക്കൂർ ചോദ്യംചെയ്തു
കിഴക്കൻ ടിമോറിൽ ഗുതേറസ് പ്രസിഡന്‍റ്
യുഎസിലേക്കുള്ള വിമാനയാത്രയിൽ എട്ടു രാജ്യക്കാർക്ക് ലാപ്ടോപ്പിനും ഐപാഡിനും വിലക്ക്
ഐറിഷ് നേതാവ് മക്ഗിന്നസ് അന്തരിച്ചു
ആക്രമണത്തിൽ വംശീയതയും വർഗീയതയും ഇല്ല: ഫാ. ടോമി
യുഎസ് സൈന്യത്തെ ഇറാക്കിൽനിന്നു പിൻവലിച്ചതു ശരിയായില്ലെന്നു ട്രംപ്
അഴിമതിക്കേസ്: പാർക്ക് മാപ്പു പറഞ്ഞു
ഇവാങ്കയ്ക്കു വൈറ്റ്ഹൗസിൽ പ്രത്യേക ഓഫീസ്
വിമതർക്ക് എതിരേ ഡമാസ്കസിൽ കനത്ത വ്യോമാക്രമണം
പൽമീറയിലെ ഇസ്രേലി വ്യോമാക്രമണം: പ്രതിഷേധം അറിയിച്ച് റഷ്യ
പീഡനങ്ങളെ അതിജീവിച്ച കർദിനാൾ വിൽക് അന്തരിച്ചു
ബ്രെക്സിറ്റ് നടപടികൾ 29നു തുടങ്ങും
ട്രംപ്-റഷ്യൻ ബന്ധം എഫ്ബിഐ അന്വേഷിക്കുന്നു
ഡേവിഡ് റോക്ക് ഫെല്ലർ അന്തരിച്ചു
പാക്കിസ്ഥാനു വനിതാ വിദേശകാര്യ സെക്രട്ടറി
സൗത്ത് സുഡാനിൽ വിമാനം തകർന്നു
അഫ്ഗാൻ അതിർത്തി തുറക്കാൻ ഷരീഫ് ഉത്തരവിട്ടു
ദലൈലാമയെ ക്ഷണിച്ചതിൽ ചൈനയ്ക്ക് അതൃപ്തി
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഷാ​ർ​ജ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
ഉത്തരകൊറിയ പുതിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
റോക് ആൻഡ് റോൾ ഇതിഹാസം ചക് ബെറി അന്തരിച്ചു
സൗദിയിൽ മൂന്നു മാസത്തേക്കു പൊതുമാപ്പ്
ഓസ്‌ട്രേലിയയിൽ വം​ശീ​യാ​ക്ര​മണം; മലയാളി വൈ​ദി​കനു ‌കുത്തേറ്റു
വൈറ്റ് ഹൗസിനു ബോംബ് ഭീഷണി, കാർ ഡ്രൈവർ കസ്റ്റഡിയിൽ
ഹുജി ഭീകരന്‍റെ വധശിക്ഷ ബംഗ്ലാ സുപ്രീംകോടതി ശരിവച്ചു
ഡമാസ്കസിൽ വിമതർ ആക്രമണം തുടങ്ങി
നാറ്റോയ്ക്കും യുഎസിനും ജർമനി വൻതുക നൽകാനുണ്ടെന്നു ട്രംപ്
ചൈനയും യുഎസും സഹകരണം ശക്തമാക്കുമെന്ന് ചിൻപിംഗ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.