ആറു സ്ഫോടനങ്ങൾ; സിറിയൻ പൗരൻമാർ കൊല്ലപ്പെട്ടു
Saturday, January 14, 2017 1:42 PM IST
ഡേ​​​ർ അ​​​ൽ സോ​​​ർ: സി​​​റി​​​യ​​​യി​​​ലെ ഡേ​​​ർ അ​​​ൽ സോ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ഐ​​​എ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി സി​​​വി​​​ലി​​​യ​​​ൻ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

സി​​​റി​​​യ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​ന മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഐ​​​എ​​​സ് ആ​​​ക്ര​​​മ​​​ണം. നി​​​ര​​​വ​​​ധി സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി യു​​​ദ്ധ​​​നി​​​രീ​​​ക്ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​റു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.