പ്രതിരോധ സഹകരണം മെച്ചപ്പെടുത്താൻ ജപ്പാനും ഒാസ്ട്രേലിയയും
Saturday, January 14, 2017 1:42 PM IST
സി​​​ഡ്നി: ജ​​​പ്പാ​​​നും ഒാ​​​സ്ട്രേ​​​ലി​​​യ​​​യും ത​​​മ്മി​​​ലു​​​ള്ള പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ധാ​​​ര​​​ണ.

സം​​​യു​​​ക്ത സൈ​​​നി​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും അ​​​ഭ്യാ​​​സ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ലൂ​​​ടെ പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ, ജ​​​പ്പാ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സെ ആ​​​ബെ​​​യും ഒാ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ൽ​​​കം ടേ​​​ൺ​​​ബു​​​ള്ളും ത​​​മ്മി​​​ൽ സി​​​ഡ്നി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യ​​​ത്. ആ​​​ബെ​​​യു​​​ടെ ഒാ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.


ഉ​​​ത്ത​​​ര ചൈ​​​നാ ക​​​ട​​​ലി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ജ​​​പ്പാ​​​നും ഒാ​​​സ്ട്രേ​​​ലി​​​യ​​​യും സ​​​ഹ​​​ക​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.