വത്തിക്കാനില്‍ പലസ്തീൻ എംബസി തുറന്നു
വത്തിക്കാനില്‍ പലസ്തീൻ എംബസി തുറന്നു
Sunday, January 15, 2017 10:46 AM IST
വത്തി​​​​ക്കാ​​​​ൻ​​​സി​​​റ്റി: വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍ പു​​​​തി​​​​യ​​​​താ​​​​യി തു​​​​റ​​​​ന്ന പ​​​​ല​​​​സ്തീ​​​​ന്‍ എം​​​​ബ​​​​സി പ​​​​ല​​​​സ്തീ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ബാ​​​​സ് ശ​​​നി​​​യാ​​​ഴ്ച ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. തു​​​​ട​​​​ർ​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യും മ​​​​ഹ​​​​മൂ​​​​ദ് അ​​​​ബ്ബാ​​​​സും ത​​​​മ്മി​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മാ​​​​ർ​​​​പാ​​​​പ്പ​​​​യും അ​​​​ബ്ബാ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച 23 മി​​​​നി​​​​റ്റ് നീ​​​​ണ്ടു.​​​​


എം​​​​ബ​​​​സി തു​​​​റ​​​​ന്ന​​​​തു പ​​​​ല​​​​സ്തീ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ സു​​​​പ്ര​​​​ധാ​​​​ന നേ​​​​ട്ട​​​​മാ​​​​ണെ​​​​ന്ന് പ​​​​ല​​​​സ്തീ​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ഇ​​​​സ്സ ക​​​​സ്സി​​​​സ്സി​​​​യ പ​​​​റ​​​​ഞ്ഞു. ഇ​​​​സ്ര​​​​യേ​​​​ല്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ര​​​​വ​​​​ധി രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ക്ക് വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍ എം​​​​ബ​​​​സി​​​​യു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.