തായ് വാൻ പിടിക്കാൻ 100 മണിക്കൂർ മതി!
തായ് വാൻ പിടിക്കാൻ 100 മണിക്കൂർ മതി!
Wednesday, January 18, 2017 1:44 PM IST
ബെ​​​യ്ജിം​​​ഗ്: തായ്‌വാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ക്കാ​​​ൻ ചൈ​​​നീ​​​സ് സൈ​​​­ന്യ​​​ത്തി​​​നു വെ​​​റും നൂ​​​റു മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യം മ​​​തി​​​യെ​​​ന്നു മു​​​ൻ ചൈ​​​നീ​​​സ് സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡ​​​ർ. വ​​​ൻ​​​ക​​​ര​​​യി​​​ൽ​​​നി​​​ന്ന് 200 മൈ​​​ൽ അ​​​ക​​​ലെ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന തായ്‌വാൻ ചൈ​​​ന​​​യു​​​ടെ വി​​​ഘ​​​ടി​​​ത റി​​​പ്പ​​​ബ്ലി​​​ക്കാ​​​യാ​​​ണു ബെ​​​യ്ജിം​​​ഗ് കാ​​​ണു​​​ന്ന​​​ത്.

ചൈ​​​ന​​​യി​​​ൽനി​​​ന്നുവേ​​​ർ​​​പെ​​​ട്ടുപോ​​​കാ​​​ൻ തായ്‌വാ­​​​­ന് ഒ​​​രി​​​ക്ക​​​ലും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ലെ​​​ന്നും ചൈ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട് തായ്‌വാ­നെ ചൈ​​​ന​​​യു​​​മാ​​​യി ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ഏ​​​കീ​​​ക​​​രി​​​ക്കാ​​​ൻ നൂ​​​റു മ​​​ണി​​​ക്കൂ​​​റി​​​ൽ താ​​​ഴെ സ​​​മ​​​യം മ​​​തി​​​യെ​​​ന്നു മു​​​ൻ നാ​​​ൻ​​​ജിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​ർ ല​​​ഫ്റ്റ​​​ന​​​ന്‍റ് ജ​​​ന​​​റ​​​ൽ വാ​​​ങ് ഹോം​​​ഗു​​​വാ​​​ങ് ഗ്ലോ​​​ബ​​​ൽ ടൈം​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ഈ​​​യി​​​ടെ തായ്‌വാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലേ​​​ക്ക് ചൈന വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക്ക​​​പ്പ​​​ൽ അ​​​യ​​​ച്ചി​​​രു​​​ന്നു.


സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു വേ​​​ണ്ടി വാ​​​ദി​​​ക്കു​​​ന്ന തായ്‌വാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യി ഇം​​​ഗ് വെ​​​ൻ നി​​​യു​​​ക്ത യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ച​​​ത് ചൈ​​​ന​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.