ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന്
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന്
Thursday, January 19, 2017 2:02 PM IST
സി​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ര​​​ണ്ടു മി​​​സൈ​​​ലു​​​ക​​​ൾ മൊ​​​ബൈ​​​ൽ ലോ​​​ഞ്ച​​​റു​​​ക​​​ളി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി യോ​​​ൺ​​​ഹാ​​​പ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

ഇ​​​ന്നു സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ചെ​​​യ്യു​​​ന്ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്ര​​​പം​​​പി​​​നു മു​​​ന്ന​​​റി​​​യി​​​പ്പെ​​​ന്ന നി​​​ല​​​യി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ത​​​ന്നെ മ​​​ന​​​പ്പൂ​​​ർ​​​വം ചോ​​​ർ​​​ത്തി​​​ക്കൊ​​​ടു​​​ത്ത​​​താ​​​ണ് ഈ ​​​റി​​​പ്പോ​​​ർ​​​ട്ടെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.​​​യോ​​​ൺ​​​ഹാ​​​പ്പ് റി​​​പ്പോ​​​ർ​​​ട്ട് ശ​​​രി​​​യാ​​​ണോ എ​​​ന്ന് ഇ​​​തു​​​വ​​​രെ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി.ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നു പു​​​തു​​​വ​​​ത്സ​​​ര പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം​​​ജോം​​​ഗ് ഉ​​​ൻ പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.